Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

04
JUL
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. കേരള കലാമണ്ഡലം സ്ഥാപിച്ചത് ആര്?
കുമാരനാശാൻ
വള്ളത്തോൾ & മുകുന്ദരാജ
ഉള്ളൂർ
ശ്രീനാരായണ ഗുരു
2. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ഏത് ജില്ലയിലാണ്?
ഇടുക്കി
വയനാട്
കണ്ണൂർ
കാസർഗോഡ്
3. പാലക്കാട് റെയിൽവേ ഡിവിഷന്റെ ആസ്ഥാനം എവിടെയാണ്?
പാലക്കാട് ടൗൺ
ഷൊർണൂർ
ഒലവക്കോട്
ഒറ്റപ്പാലം
4. കാസർഗോഡിന്റെ സാംസ്കാരിക തലസ്ഥാനം ഏത്?
കാഞ്ഞങ്ങാട്
നിലേശ്വരം
ബേക്കൽ
മഞ്ചേശ്വരം
5. കരുമാടിക്കുട്ടൻ ബുദ്ധ പ്രതിമ കണ്ടെത്തിയത് എവിടെയാണ്?
കരുനാഗപ്പള്ളി
കരുമാടി
അമ്പലപ്പുഴ
ഹരിപ്പാട്
6. ലോക ഹെപ്പറ്റൈറ്റിസ് ദിനം ഏത് ദിവസമാണ്?
ജൂൺ 5
ജൂലൈ 28
ഓഗസ്റ്റ് 1
ഏപ്രിൽ 7
7. സിക്ക വൈറസ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് എവിടെ?
ഡൽഹി
മുംബൈ
അഹമ്മദാബാദ്
ചെന്നൈ
8. ഇന്ത്യയിലെ ആദ്യ വേൾഡ് ഹെറിറ്റേജ് നഗരം ഏത്?
ജയ്പൂർ
അഹമ്മദാബാദ്
ഡൽഹി
വാരണാസി
9. സംരക്ഷിത വനമില്ലാത്ത കേരളത്തിലെ ഏക ജില്ല ഏത്?
ആലപ്പുഴ
കൊല്ലം
കോട്ടയം
തൃശൂർ
10. ഗോകലെയും തിലകനും രാഷ്ട്രീയ ഗുരുവായിരുന്നത് ആര്?
ഗാന്ധി
മഹാദേവ് ഗോവിന്ദ റാനഡെ
നൗറോജി
വിവേകാനന്ദൻ
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up