Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

07
JUL
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 9

BACK TO QUIZ
1. 1. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ഫെറോക്ക്
കരിപ്പൂർ
രാമനാട്ടുകര
കൊയിലാണ്ടി
2. കേരളത്തിലെ ആദ്യ റബ്ബറൈസ്ഡ് റോഡ് ഏത്?
കൊച്ചി–ആലപ്പുഴ
കോട്ടയം–കുമളി
തൃശൂർ–പാലക്കാട്
കോഴിക്കോട്–വയനാട്
3. ഇന്ത്യയിൽ ആദ്യമായി ഐഎസ്ഒ സർട്ടിഫിക്കേഷൻ നേടിയ പോലീസ് സ്റ്റേഷൻ?
എറണാകുളം
അർത്തുങ്കൽ
കൊല്ലം
തൃശൂർ
4. കേരളത്തിലെ മാമ്പഴ ഗ്രാമം എന്നറിയപ്പെടുന്നത് ഏത്?
പാലക്കാട്
മുതലമട
മലപ്പുറം
കാസർഗോഡ്
5. ഹെപ്പറ്റൈറ്റിസ് B വൈറസ് കണ്ടെത്തിയത് ആര്?
റോബർട്ട് കോച്ച്
ബാരൂക് ബ്ലംബർഗ്
ലൂയി പാസ്റ്റർ
എഡ്വേർഡ് ജെന്നർ
6. ദി ക്ലാപ്പ് എന്ന് വിളിക്കുന്ന രോഗം ഏത്?
സിഫിലിസ്
ഗോണോറിയ
എയ്ഡ്സ്
ഹെർപ്പീസ്
7. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം ഏത്?
1800
1851
1900
1950
8. ബ്രഹ്മോസ് മിസൈൽ ഇന്ത്യയും ഏത് രാജ്യവും ചേർന്ന് വികസിപ്പിച്ചതാണ്?
അമേരിക്ക
ഫ്രാൻസ്
റഷ്യ
ഇസ്രായേൽ
9. 1861-ൽ വിധവാ വിവാഹ അസോസിയേഷൻ സ്ഥാപിച്ചത് ആര്?
വിദ്യാസാഗർ
മഹാദേവ് ഗോവിന്ദ റാനഡെ
കേശബ് ചന്ദ്ര സെൻ
ദയാനന്ദ
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up