Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

23
JUL
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. മലമ്പുഴ അണക്കെട്ട് ഏതു നദിയിലാണ്?
പമ്പ
ഭാരതപ്പുഴ
പെരിയാർ
ചാലിയാർ
2. സംസ്ഥാന വികസനസമിതിയുടെ അധ്യക്ഷൻ ആർ?
ഗവർണ്ണർ
മുഖ്യമന്ത്രി
ചീഫ് സെക്രട്ടറി
തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി
3. കേരളത്തിലെ ആദ്യത്തെ തദ്ദേശസ്വയംഭരണവകുപ്പുമന്ത്രിയാര്?
ജോസഫ് മുണ്ടശ്ശേരി
പി.കെ. ചാത്തൻമാസ്റ്റർ
ടി.വി. തോമസ്
വി.ആർ.കൃഷ്ണയ്യർ
4. കേരളത്തിലെ ആകെ ജില്ലാപഞ്ചായത്തുകളുടെ എണ്ണം?
14
152
999
53
5. കേരളത്തിൽ ജനകീയാസൂത്രണം തുടങ്ങിയതെന്ന്?
1999 ആഗസ്റ്റ് 15
1995 നവംബർ 1
1996 ആഗസ്റ്റ് 17
1998 ജനുവരി 26
6. ജനകീയ പദ്ധതി എന്നറിയപ്പെട്ട പഞ്ചവത്സരപദ്ധതി?
പത്താം പദ്ധതി
ഒമ്പതാം പദ്ധതി
ഒന്നാം പദ്ധതി
എട്ടാം പദ്ധതി
7. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം?
കണ്ണൂർ
ചെറുതുരുത്തി
തൃപ്പുണിത്തുറ
കോഴിക്കോട്
8. സെന്റ് തോമസ് എ.ഡി.52-ൽ വന്നിറങ്ങിയെന്നു കരുതപ്പെടുന്ന സ്ഥലം?
വർക്കല
നീണ്ടകര
കൊടുങ്ങല്ലൂർ
കൊല്ലം
9. ഏതു ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് ‘ഏകാദശി’?
തൃപ്രയാർ
പാറമേക്കാവ്
ആറാട്ടുപുഴ
ഗുരുവായൂർ
10. പഞ്ചായത്തംഗമായി മത്സരിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം?
21
24
18
25
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up