Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

24
JUL
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. താഴെ പറയുന്നവയിൽ ഗ്രാമപ്പഞ്ചായത്തുകൾക്ക് നേരിട്ട് ചുമത്താൻ അധികാരമില്ലാത്ത നികുതി ഏത്?
കെട്ടിടനികുതി
തൊഴിൽനികുതി
വില്പനനികുതി
സേവനനികുതി
2. ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയ പഞ്ചായത്ത്?
കല്യാശേരി
വരവൂർ
വെങ്ങാനൂർ
കരിവെള്ളൂർ
3. ഒരു ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി?
അഞ്ചുവർഷം
ആറുവർഷം
നാലുവർഷം
അഞ്ചരവർഷം
4. മഹാത്‌മാഗാന്ധി സർവകലാശാലയുടെ ആസ്ഥാനം
കാക്കനാട്
തേഞ്ഞിപ്പാലം
അതിരമ്പുഴ
കാലടി
5. ആദിശങ്കരൻ ജനിച്ച സ്ഥലം?
ആലുവ
കാലടി
വർക്കല
ചൊവ്വര
6. കേരള പ്രസ് അക്കാദമിയുടെ ആസ്ഥാനം?
തിരുവനന്തപുരം
തൃശ്ശൂർ
കാക്കനാട്
കോട്ടയം
7. കേരളത്തിലെ പ്രധാന ആനപരിശീലനകേന്ദ്രം?
പീച്ചി
കോടനാട്
നെയ്യാർഡാം
നെല്ലിയാമ്പതി
8. ഇന്ത്യയിൽ സ്വകാര്യ മേഖലയുടെ സഹകരണത്തോടെ ആദ്യ വിമാനത്താവളം സ്ഥാപിക്കപ്പെട്ടതെവിടെ?
കോഴിക്കോട്
കണ്ണൂർ
തിരുവനന്തപുരം
കൊച്ചി
9. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) എവിടെയാണ്?
തിരുവനന്തപുരം
കൊട്ടാരക്കര
മുളങ്കുന്നത്തുകാവ്‌
പീച്ചി
10. ഇന്ത്യയിലെ ആദ്യ ക്രിസ്ത്യൻ പള്ളി എവിടെയാണ് സ്ഥാപിച്ചത്‌?
കൊടുങ്ങലൂർ
കാപ്പാട്
കൊച്ചി
അഞ്ചുതെങ്ങ്
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up