Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

28
JUL
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. ഏതു രാജ്യത്തിന്റെ സഹായത്തോടെയാണ് ഇടുക്കി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്?
ജപ്പാൻ
കാനഡ
യു.എസ്.എ.
ബ്രിട്ടൺ
2. ‘തേക്കടിയുടെ കവാടം’ എന്നറിയപ്പെടുന്നത്?
മൂന്നാർ
മൂലമറ്റം
കുമളി
മറയൂർ
3. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതി പദ്ധതി?
പള്ളിവാസൽ
മലമ്പുഴ
കുറ്റ്യാടി
പേപ്പാറ
4. ‘ചന്ദനമരങ്ങളുടെ നാട്’ എന്നറിയപ്പെടുന്നത്?
നെല്ലിയാമ്പതി
റാണിപുരം
വാഗമൺ
മറയൂർ
5. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ടൗൺ?
മൂന്നാർ
പൊന്മുടി
മ്ലാപ്പാറ
പീരുമേട്
6. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ട?
പള്ളിപ്പുറംകോട്ട
ബേക്കൽകോട്ട
അഞ്ചുതെങ്ങ്കോട്ട
കണ്ണൂർകോട്ട
7. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ?
ഗായത്രിപ്പുഴ
കണ്ണാടിപ്പുഴ
കുന്തിപ്പുഴ
ശിരുവാണിപ്പുഴ
8. മലബാർ സിമന്റ് ഫാക്ടറി എവിടെയാണ്?
വാളയാർ
നാട്ടകം
ആലുവ
കോഴിക്കോട്
9. കേരളത്തിൽ കാട്ടിൽനിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആദ്യ പ്രൊജക്റ്റ് നടപ്പിലാക്കിയ സ്ഥലം?
വിഴിഞ്ഞം
നീണ്ടകര
രാമക്കൽമേട്
കഞ്ചിക്കോട്
10. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ലുൽപാദിപ്പിക്കുന്ന ജില്ല?
പാലക്കാട്
ആലപ്പുഴ
കോഴിക്കോട്
വയനാട്
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up