Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

29
JUL
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ടൗൺ?
മൂന്നാർ
പൊന്മുടി
മ്ലാപ്പാറ
പീരുമേട്
2. മാമാങ്ക വേദിയായിരുന്ന സ്ഥലം?
ആലുവ
തിരുനാവായ
തിരുവല്ല
വടകര
3. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം എവിടെയാണ്?
നിലമ്പുർ
കല്ലായി
പീച്ചി
കോട്ടക്കൽ
4. കേരളത്തിലെ ആദ്യ റെയിൽവേ ലൈൻ?
തിരൂർ-ബേപ്പൂർ
കൊല്ലം-തിരുനെൽവേലി
ഷൊർണൂർ-കോയമ്പത്തൂർ
കോഴിക്കോട്-മംഗലാപുരം
5. മലബാർ കലാപം നടന്ന വർഷം?
1931
1925
1921
1914
6. മാമാങ്കത്തിലേക്ക് ചാവേറുകളെ അയച്ചിരുന്ന രാജാവ്?
കോലത്തിരി
സാമൂതിരി
പഴശ്ശിരാജാവ്
വള്ളുവക്കോനാതിരി
7. ഉരുക്കളുടെ നിർമാണത്തിനു പ്രസിദ്ധമായ സ്ഥലം?
ബേപ്പൂർ
കല്ലായി
കാപ്പാട്
കടലുണ്ടി
8. കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ ഇരുമ്പുനിക്ഷേപമുള്ളത്?
വയനാട്
കോഴിക്കോട്
തിരുവനന്തപുരം
കൊല്ലം
9. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി?
മലമ്പുഴ
നല്ലളം
കുറ്റിയാടി
പീച്ചി
10. വയനാട് ചുരം ഏത് ജില്ലയിലാണ്?
വയനാട്
കണ്ണൂർ
മലപ്പുറം
കോഴിക്കോട്
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up