Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

30
JUL
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. പൂക്കോട് തടാകം ഏതു ജില്ലയിലാണ്?
വയനാട്
കണ്ണൂർ
കാസർകോട്
മലപ്പുറം
2. തമിഴ്നാടുമായും കർണാടകവുമായും അതിർത്തി പങ്കിടുന്ന, കേരളത്തിലെ ഒരേഒരു ജില്ല?
കാസർകോട്
വയനാട്
ഇടുക്കി
പാലക്കാട്
3. കുറിച്യലഹള (1812) യിൽ അവരോടൊപ്പം സഹകരിച്ച മറ്റൊരാദിവാസി വിഭാഗം?
കാടർ
കാട്ടുനായ്കർ
കുറുമ്പർ
ഉരാളികൾ
4. കര്ണാടകത്തിലേക്ക് ഒഴുകുന്ന നദിയാണ്_____?
മാനന്തവാടിപ്പുഴ
കുന്തിപ്പുഴ
ഭാരതപ്പുഴ
കബനി
5. കോട്ടയം കേരളവർമ ഏതു പേരിലാണ് കേരള ചരിത്രത്തിൽ പ്രസിദ്ധൻ?
ശക്തൻ തമ്പുരാൻ
പഴശിരാജാവ്
ധർമ്മരാജാവ്
കോലത്തിരി
6. കണ്ണൂരിലെ സെന്റ് ആഞ്ചലോക്കോട്ട നിർമ്മിച്ചത്?
ബ്രിട്ടീഷുകാർ
ഫ്രഞ്ചുകാർ
പോർച്ചുഗ്രീസുകാർ
ഡച്ചുകാർ
7. കേരളത്തിൽ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?
പന്നിയൂർ
ആനക്കയം
പാമ്പാടുംപാറ
പാമ്പാടുംപാറ
8. നാവിക അക്കാദമി സ്ഥാപിച്ച സ്ഥലം?
പയ്യാമ്പലം
ഏഴിമല
ബേക്കൽ
ബേക്കൽ
9. എവിടെനിന്നാണ് ഹെർമാൻഗുണ്ടർട്ട് രാജ്യസമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയത്?
നീലേശ്വരം
പയ്യന്നൂർ
കോഴിക്കോട്
തലശ്ശേരി
10. കേരള ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം?
തൃശൂർ
കണ്ണൂർ
തിരുവനന്തപുരം
കൊച്ചി
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up