Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

01
AUG
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. കേരളത്തിൽ ഏറ്റവുമൊടുവിൽ രുപവത്‌കൃതമായ ജില്ല?
വയനാട്
പത്തനംതിട്ട
മലപ്പുറം
കാസർകോട്
2. കേരളത്തിലെ ഏറ്റവും ചെറിയ നദി?
ചന്ദ്രഗിരി
മഞ്ചേശ്വരം
നെയ്യാർ
ചാലിയാർ
3. തുളു ഭാഷ സംസാരിക്കപ്പെടുന്ന ജില്ല?
കാസർകോട്
കണ്ണൂർ
വയനാട്
കോഴിക്കോട്
4. കേരളത്തിലെ വടക്കേയറ്റത്തെ അസംബ്ലി മണ്ഡലം?
കാസർകോട്
മഞ്ചേശ്വരം
തൃക്കരിപ്പൂർ
കാഞ്ഞങ്ങാട്
5. താഴെപ്പറയുന്നവയിൽ ഏതിന്റെ ഉല്‌പാദനത്തിലാണ് കാസർകോട് ജില്ലയ്ക്ക് ഒന്നാം സ്ഥാനമുള്ളത്?
നാളികേരം
നെല്ല്
അടയ്ക്ക
റബ്ബർ
6. ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായ വ്യക്തി ആര്?
സി.എച്ച്.മുഹമ്മദ്‌കോയ
ആർ, ശങ്കർ
എ.കെ.ആന്റണി
ഉമ്മൻചാണ്ടി
7. കേരളത്തിലെ തെക്കേ അറ്റത്തെ ലോക്‌സഭാ മണ്ഡലം ഏത്?
ചിറയിൻകീഴ്
അടൂർ
നാഗർകോവിൽ
തിരുവനന്തപുരം
8. താഴെ പറയുന്നവയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമല്ലാത്ത പാർട്ടി ഏത്?
സി.പി.എം.
കോൺഗ്രസ് എസ്
മുസ്ലിംലീഗ്
സി.പി.ഐ.
9. കേരളത്തിൽനിന്നുള്ള ആദ്യ വനിതാ പാർലമെന്റംഗം ആര്?
കെ.ആർ, ഗൗരി
എം. കമലം
ആനിമസ്‌ക്രീൻ
സുശീലാഗോപാലൻ
10. യൂത്ത് ലീഗ് സ്ഥാപകൻ ആര്?
പട്ടം താണുപിള്ള
എ.കെ.ജി.
കെ.കേളപ്പൻ
പൊന്നറ ശ്രീധർ
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up