Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

06
AUG
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

↩ BACK TO QUIZ
1. ഗാന്ധിയുടേതല്ലാത്ത പത്രമേതാണ് ?
യങ് ഇന്ത്യ
ഇന്ത്യൻ ഒപീനിയൻ
നേഷൻ
നവജീവൻ
2. പ്രാചീനകാലത്ത് ‘ബാരിസ്’ എന്നറിയപ്പെട്ടിരുന്ന നദി?
ഭാരതപ്പുഴ
പെരിയാർ
പമ്പ
ചാലിയാർ
3. ആനപിടിത്തത്തിന് പ്രസിദ്ധമായ സ്ഥലം?
റാന്നി
കോന്നി
ആറന്മുള
അടൂർ
4. വേലുത്തമ്പിദളവയുടെ അന്ത്യം കൊണ്ട് ചരിത്രപ്രസിദ്ധമായ സ്ഥലം?
കണ്ണമൂല
കണ്ണമൂല
കുണ്ടറ
മണ്ണടി
5. കേരളത്തിലെ നദികളിൽ നീളത്തിന്റെ അടിസ്ഥാനത്തിൽ പമ്പയുടെ സ്ഥാനമെത്ര?
ഒന്നാംസ്ഥാനം
രണ്ടാംസ്ഥാനം
മൂന്നാംസ്ഥാനം
നാലാംസ്ഥാനം
6. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല?
പത്തനംതിട്ട
എറണാകുളം
കോട്ടയം
തിരുവനന്തപുരം
7. കേരളത്തിൽ സമുദ്രനിരപ്പിൽ നിന്നും താഴെയായി സ്ഥിതിചെയ്യുന്ന പ്രദേശമാണ്_____ ?
കുട്ടനാട്
പാലക്കാട്
പുനലൂർ
ആലുവ
8. കേരളത്തിലെ ഏറ്റവും വലിയ കായൽ?
അഷ്ടമുടി
വേമ്പനാട്
ശാസ്താംകോട്ട
ശാസ്താംകോട്ട
9. കായംകുളം താപവൈദ്യുതി നിലയത്തിൽ ഏത് ഇന്ധനമാണ് ഉപയോഗിക്കുന്നത്?
ഡീസൽ
നാഫ്ത
പെട്രോൾ
മണ്ണെണ്ണ
10. കേരളത്തിലെ ആദ്യ സീഫുഡ് പാർക്ക് സ്ഥിതിചെയ്യുന്നത്?
കുമ്പളങ്ങി
ബാലുശ്ശേരി
വലിയതുറ
അരൂർ
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up