Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

07
AUG
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

↩ BACK TO QUIZ
1. ഭാരതരത്നം നേടിയ ആദ്യ വിദേശി ?
മദർ തെരേസ
നെൽസൺ മണ്ടേല
ഖാൻ അബ്ദുൽ ഗാഫർ ഖാൻ
മുജീബ് റഹ് മാൻ
2. ദേശീയ പ്രസ്ഥാനത്തെ സഹായിക്കാൻ ‘വാനരസേന’ സ്ഥാപിച്ചത് ?
ഭഗത് സിങ്
ഗോഖലെ
സുഖ് ദേവ്
ഉർദു
3. വനിതകൾക്കെതിരെയുള്ള ക്രൂരത നിർമാർജന ദിനം എന്നാണ് ?
ജൂൺ 8
മാർച്ച് 8
ഡിസംബർ 14
ഡിസംബർ 14
4. ‘ഗ്രഹങ്ങളുടെ ചലനനിയമങ്ങൾ’ ആവിഷ് കരിച്ചതാര് ?
ഐൻസ്റ്റൈൻ
കെപ്ലർ
റൂഥർ ഫോർഡ്
ന്യൂട്ടൺ
5. കാളിദാസൻെറ കൃതിയല്ലാത്തതേത് ?
രഘുവംശം
മാളവികാഗ്നിമിത്രം
മേഘദൂതം
ദേവി ചന്ദ്രഗുപ്തം
6. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിൻെറ പിതാവാര് ?
ദാദാഭായ് നവ്റോജി
ആർ.സി. ദത്ത്
ഫിറോസ് ഷാ മേത്ത
ഫിറോസ് ഷാ മേത്ത
7. ‘ഇൻഡിക്ക’ എന്ന കൃതി എഴുതിയതാരാണ് ?
വിശാഖ ദത്തൻ
ഫാഹിയാൻ
മെഗസ് തനീസ്
മെഗസ് തനീസ്
8. ടെന്നിസ് മത്സരങ്ങളിൽ വിംബ്ൾഡൺ നടക്കുന്നത് ഏത് രാജ്യത്താണ്
അമേരിക്ക
ബ്രിട്ടൻ
സ് പെയിൻ
ഫ്രാൻസ്
9. ഗാന്ധിയുടേതല്ലാത്ത പത്രമേതാണ് ?
യങ് ഇന്ത്യ
ഇന്ത്യൻ ഒപീനിയൻ
നേഷൻ
നവജീവൻ
10. പ്രാചീനകാലത്ത് ‘ബാരിസ്’ എന്നറിയപ്പെട്ടിരുന്ന നദി?
ഭാരതപ്പുഴ
പെരിയാർ
പമ്പ
ചാലിയാർ
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up