Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

12
AUG
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

↩ BACK TO QUIZ
1. എച്ച്.എം.ടി. യുടെ ആസ്ഥാനം?
കളമശ്ശേരി
തലശ്ശേരി
തിരുവല്ല
ചവറ
2. ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതിചെയ്യുന്നതെവിടെ?
കുറ്റിപ്പുറം
പാലോട്
പട്ടാമ്പി
ആനക്കയം
3. ഇൻഫോ പാർക്ക് പ്രവർത്തിക്കുന്നതെവിടെ?
കഴക്കൂട്ടം
ആക്കുളം
കാക്കനാട്
കോഴിക്കോട്
4. കേരള പോലീസ് മ്യൂസിയം സ്ഥിതിചെയ്യുന്നത്?
കൊല്ലം
കോഴിക്കോട്
തിരുവനന്തപുരം
കോട്ടയം
5. ആശാൻ സ്മാരകം സ്ഥിതിചെയ്യുന്നത്?
ജഗതി
ചെമ്പഴന്തി
തോന്നക്കൽ
കിളിമാനൂർ
6. കെ.എസ്.ആർ.ടി.സി. സ്ഥാപിക്കപ്പെട്ട വർഷം?
1960
1970
1962
1965
7. കേരളത്തിലെ പൊതുമേഖലാ സിമന്റ് കമ്പനിയേതാണ്?
മലബാർ സിമന്റ്സ്
ശങ്കർ സിമന്റ്സ്
ചെട്ടിനാട് സിമന്റ്സ്
എ.സി.സി.
8. രാജ്യ സഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട മലയാളി കാർട്ടൂണിസ്റ് ആര്?
ഒ.വി.വിജയൻ
അബു എബ്രഹാം
ശങ്കർ
ഉണ്ണി
9. കേരളത്തിൽ ചാരായനിരോധനം നിലവിൽവന്ന വർഷമേത്?
1996
1995
1994
1998
10. പഞ്ചായത്ത് രാജ് സംവിധാനത്തിലെ അടിസ്ഥാന ഘടകമാണ്?
ഗ്രാമപ്പഞ്ചായത്ത്
കുടുംബശ്രീ
ബ്ലോക്ക് പഞ്ചായത്ത്
ഗ്രാമസഭ
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up