Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

13
AUG
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

↩ BACK TO QUIZ
1. ഉത്തരേന്ത്യയിൽ മുഗൾ വംശം അധികാരത്തിൽ വന്നത് ഏതു വംശത്തിനു ശേഷമാണ്?
തുഗ്ലക്
ലോധി
ഖിൽജി
സയ്യിദ്
2. യു.എൻ ചാർട്ടറിൻറെ ആമുഖം തയ്യാറാക്കിയത്?
ജവാഹർ ലാൽ നെഹ്രു
വിൻസ്റ്റൻ ചർചിൽ
ഫ്രാക്ലിൻ ഡി റൂസ്‌വൽട്ട്
ജനറണ്‍ സ്മറ്റ്‌സ്
3. പസഫിക് സമുദ്രം കണ്ടെത്തിയത്?
വാസ്കോ നൂനസ് ബൽബോവ
മഗലൻ
കൊളംബസ്
ക്യാപ്റ്റൻ കൂക്
4. 1911-ൽ അതിചാലകത കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ?
എഡിസൻ
കാമർ ലിങ് ഓനസ്
തിയോഡർ മെയ്മാൻ
ഐൻസ്റ്റീൻ
5. ജൊവാൻ ഓഫ് ആർക്ക് ‘ ഏതു നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്?
16
17
19
15
6. വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിന് പാര്‍ലമെൻറ് അംഗീകരിച്ച ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ട ദിവസം ?
2021 നവംബർ 19
2021 നവംബർ 29
2021 ഡിസംബർ 1
2021 നവംബർ 21
7. ഏതു വംശത്തിലെ രാജാവാണ് കനിഷ്കൻ ?
കുശാനവംശം
ഗുപ്തവംശം
ശകവംശം
മൗര്യ വംശം
8. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ചു ഗ്രാമീണ മേഖലയിലെ തൊഴില്‍ വേതനത്തില്‍ 2021 ൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം ?
തമിഴ്‌നാട്
ഗുജറാത്ത്
കേരളം
മഹാരാഷ്ട്ര
9. ക്വാമി എൻ ക്രൂമ ഏതു രാജ്യത്തെ സ്വാതന്ത്ര്യ സമരത്തെയാണ് നയിച്ചത്?
ഹെയ്ത്തി
കെനിയ
സൈപ്ര സ്
ഘാന
10. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിനർഹയായ ആദ്യവനിത ?
മാഡം ക്യൂറി
ജെയിൻ ഓസ്റ്റിൻ
സെൽമ ലാഗർ ലോഫ്
സൂലി പ്രുധോം
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up