Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

14
AUG
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 8

↩ BACK TO QUIZ
1. ഉത്തരേന്ത്യയിൽ മുഗൾ വംശം അധികാരത്തിൽ വന്നത് ഏതു വംശത്തിനു ശേഷമാണ്?
ലോധി
സയ്യിദ്
തുഗ്ലക്
ഖിൽജി
2. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ചു ഗ്രാമീണ മേഖലയിലെ തൊഴില്‍ വേതനത്തില്‍ 2021 ൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം ?
തമിഴ്‌നാട്
കേരളം
ഗുജറാത്ത്
മഹാരാഷ്ട്ര
3. ഏതു വംശത്തിലെ രാജാവാണ് കനിഷ്കൻ ?
കുശാനവംശം
മൗര്യ വംശം
ഗുപ്തവംശം
ശകവംശം
4. ക്വാമി എൻ ക്രൂമ ഏതു രാജ്യത്തെ സ്വാതന്ത്ര്യ സമരത്തെയാണ് നയിച്ചത്?
ഹെയ്ത്തി
ഘാന
കെനിയ
സൈപ്രസ്
5. വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിന് പാര്‍ലമെൻറ് അംഗീകരിച്ച ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ട ദിവസം ?
2021 ഡിസംബർ 1
2021 നവംബർ 19
2021 നവംബർ 21
2021 നവംബർ 29
6. ആത്മവിദ്യാസംഘം സ്ഥാപിച്ചതാര്
ചട്ടമ്പി സ്വാമികൾ
വാഗ്ഭടാനന്ദൻ
പൽപു
ശിവയോഗി
7. കൊഴിഞ്ഞ ഇലകൾ ആരുടെ ആത്മകഥയാണ്
ഫാത്തിമാബീവി
കെ.പി. കേശവമേനോൻ
ജോസഫ് മുണ്ടശേരി
വി.ടി.ഭട്ടതിരിപ്പാട്
8. ആന്ധ്രാപ്രദേശിന്‍റെ നൃത്തരൂപം
കുച്ചിപ്പടി
മോഹിനിയാട്ടം
ഭരതനാട്യം
യക്ഷഗാനം
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up