Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

18
AUG
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

↩ BACK TO QUIZ
1. ക്ഷേത്രപ്രവേശന വിളംബരം നടത്തിയ തിരുവിതാംകൂർ രാജാവ്
ശ്രീ ചിത്തിര തിരുനാൾ
ശ്രീ മൂലം തിരുനാൾ
ശ്രീ അവിട്ടം തിരുനാൾ
ശ്രീ ആയില്യം തിരുനാൾ
2. വിമോചന സമരം നടന്നത് ആരുടെ നേതൃത്വത്തിലായിരുന്നു
പട്ടം താണുപിള്ള
മന്നത്ത് പത്മനാഭൻ
കെ.പി. കേശവമേനോൻ
എം.കെ. ഗോപാലൻ
3. നാഷണൽ ഹെറാൾഡ് എന്ന പത്രത്തിന്‍റെ സ്ഥാപകൻ
ജവഹൽലാൽ നെഹ്റു
രാജാറാം മോഹൻ റോയ്
അരവിന്ദ് ഘോഷ്
ആനി ബസന്‍റ്
4. ഇന്തയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്
വല്ലഭായ് പട്ടേൽ
അബ്ദുൾ കലാം ആസാദ്
ദാദാഭായ് നവറോജി
രവീന്ദ്രനാഥ ടാഗോർ
5. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്നാദ്യമായി അഭിസംബോധന ചെയ്തത് ആരായിരുന്നു
ജവാഹർ ലാൽ നെഹ്രു
സുഭാഷ് ചന്ദ്രബോസ്
രവീന്ദ്രനാഥ ടാഗോർ
ബാലഗംഗാധര തിലകൻ
6. കഥകളിയിൽ സ്ത്രീകളേയും മുനിമാരേയും പ്രതിനിധീകരിക്കുന്ന വേഷം
പച്ച
കത്തി
താടി
മിനുക്ക്
7. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി
ജോസഫ് മുണ്ടശേരി
രാജ് കുമാർ അമൃത് കൗർ
മൗലാനാ അബ്ദുൾ കലാം ആസാദ്
റാഫി അഹമ്മദ് കിദ്വായി
8. ഒന്നാം പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച സാമ്പത്തിക വിദഗ്ദ്ധൻ
പി.സി. മഹലനോബീസ്
ജെ.സി. കുമാരപ്പ
ചരൺസിംഗ്
കെ.എൻ.രാജ്
9. ലോകരാജ്യങ്ങളിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര
5
6
7
8
10. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മരുഭൂമി ഏത്
സഹാറ മരുഭൂമി
ഥാർ മരുഭൂമി
കൽഹാരി മരുഭൂമി
ഗോബി മരുഭൂമി
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up