Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

19
AUG
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

↩ BACK TO QUIZ
1. ഗാന്ധിജി ഇന്ത്യയിൽ നേതൃത്വപരമായി പങ്കുവഹിച്ച ആദ്യത്തെ സമരമേത്
ചമ്പാരൻ സത്യഗ്രഹം
അഹമ്മദാബാദ് കോട്ടൺമിൽ സമരം
ഖേഡ സമരം
നിസ്സഹകരണ സമരം
2. ജാലിയന്ഡ വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമം ഏത്
ശാശ്വത ഭൂനികുതി നിയമം
ദത്തവകാശ നിരോധന നിയമം
വെർണ്ണക്കുലർ പത്ര നിയമം
റൗലത്ത് നിയമം
3. ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം
1921
1924
1930
1931
4. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്ക് അസോസിയേഷൻ എന്ന സംഘടനയുമായി ബന്ധമിത്താത്തതാര്
ചന്ദ്രശേഖർ ആസാദ്
ഭഗത്സിംഗ്
രാജ്ഗുരു
ഉദ്ദംസിംഗ്
5. ഇന്ത്യൻ ഭരണഘടനാ നിർമാണവുമായി ബന്ധമില്ലാത്തതാർക്ക
ഡോ.ബി.ആർ.അംബേദ്കർ
ഡോ.എസ് രാധാകൃഷ്ണൻ
സച്ചിദാനന്ദ സിൻഹ
ജവഹർലാൽ നെഹ്റു
6. ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്
സർദാർ വല്ലഭായ് പട്ടേൽ
വി.പി. മേനോൻ
കെ.എം.പണിക്കർ
എസ്.എൻ.ഭട്നാകർ
7. ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യമുരളീധരന്‍റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ ചലച്ചിത്രം
ഗോൾ
എണ്ണൂറ്
വിന്നർ
ജീവിത നൗക
8. ലോക അധ്യാപക ദിനം എന്ന്
ജനുവരി 25
ഒക്ടോബർ 5
മാർച്ച് 4
ജൂൺ 15
9. ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ വിനോദ സഞ്ചാര ബോട്ട്
ഇന്ദ്ര
അപ്പു
ജലറാണി
പത്മിനി
10. താഴെ പറയുന്നവയിൽ ഫിറമോണിന് ഉദാഹരണമായത് ഏത്
സൈറ്റോ കൈനിൻ
ബോംബിക്കോൾ
ഓക്സിൻ
ജിബറില്ലിൻ
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up