Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

20
AUG
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

↩ BACK TO QUIZ
1. രാഷ്ട്രത്തിന്‍റെ സ്ഥാപക നേതാവിനെ രാഷ്ട്രപതി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത രാജ്യം
ഈജിപ്റ്റ്
ബംഗ്ലാദേശ്
മ്യാൻമർ
ശ്രീലങ്ക
2. ചിനാംബസ് എന്ന കൃത്രിമ ദ്വീപുകൾ ഏത് സംസ്കാരവുമായി ബന്ധപ്പെട്ടതാണ്
ചൈനീസ് സംസ്കാരം
മായൻ സംസ്കാരം
ആസ്ടെക് സംസ്കാരം
ഇൻകാ സംസ്കാരം
3. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പദം ഏത്
വിഢഢിത്തം
വിഡ്ഡിത്തം
വിഡ്ഢിത്ത്വം
വിഡ്ഢിത്തം
4. വില്ല് എന്നർഥം വരാത്ത പദം
ചാപം
കാർമുഖം
അമ്പ്
കോദണ്ഡം
5. പെരുമ്പറ എന്ന പദം പിരിച്ചെഴുതുക
പെരും+പറ
പെരും+ അറ
പെരു+ പറ
പരുമ്+ അമ്പറ
6. ഇന്ത്യയിൽ ദേശീയ വായനദിനം ആചരിക്കുന്നതെന്ന്?
ഫെബ്രുവരി 14
ജൂൺ 19
ഡിസംബർ 22
ആഗസ്റ്റ് 15
7. തമിഴ് തലൈവാസ്, തെലുഗു ടൈറ്റൻസ് എന്നിവ ഏതു കായിക ഇനത്തിലെ ടീമുകളാണ് ?
വോളിബോൾ
കബഡി
നാടൻ പന്തുകളി
ടെന്നീസ്
8. ഇന്ത്യൻ ഡിഎൻഎ ഫിംഗർ പ്രിന്റിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
ഡോ. ലാൽജി സിങ്
അലക് ജെഫ്രിസ്
ഡോ. വി.സി.അയ്യങ്കാർ
ഇവരാരുമല്ല
9. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങളുള്ള സംസ്ഥാനം?
കേരളം
ഗോവ
യുപി
പഞ്ചാബ്
10. ‘സാരേ ജഹാ സേ അച്ച്ഛാ എന്ന ഗാനം രചിച്ചതാര്?
റഹ്മത്ത് അലി
രവീന്ദ്രനാഥ ടാഗോർ
മുഹമ്മദ് ഇഖ്ബാൽ
ഗാന്ധിജി
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up