Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

21
AUG
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

↩ BACK TO QUIZ
1. താഴെ പറയുന്നവയിൽ മത്സ്യയിനത്തിൽ പെടാത്തവഏത്
ചെമ്മീൻ
തിരങ്ങി
ആരൽ
സർക്കർ ഫിഷ്
2. ലോകത്തിലെ ആദ്യത്തെ 6.ജി പരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം
ചൈന
റഷ്യ
അമേരിക്ക
കൊറിയ
3. ആകാശത്തിന്‍റെ നീലനിറത്തിന് കാരണമായ പ്രതിഭാസത്തിന്‍റെ പേര്
പ്രകീർണനം
വിസരണം
പ്രതിഫലനം
ആപവർത്തനം
4. ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കുന്നത് ഏത് മരത്തിന്‍റെ തടി കൊണ്ടാണ്
വില്ലോമരം
പൈൻമരം
ഓക്ക് മരം
പ്ലവ്
5. കേരള ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമരസേനാനി
ഖാൻ അബ്ദുൾ ഗാഫർഖാൻ
കേളപ്പൻ
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
സഹോദരൻ അയ്യപ്പൻ
6. ലോട്ടറി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനമേത്
മേഘാലയ
സിക്കിം
കേരളം
മണിപ്പുർ
7. ജലസംഭരണികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സന്ധുനദീതട നഗരം
ഷോർട്ടുഗായ്
ചാൻഹുദാരോ
ദോളവീര
മോഹൻജോ ദാരോ
8. സി.ഇ. ഒന്നാം നൂറ്റാണ്ടിൽ നാണയങ്ങൾ പുറത്തിറക്കിയ ഇന്ത്യൻ ഗോത്ര റിപ്പബ്ലിക്
പാഞ്ചാലം
യൗധേയർ
വജ്ജി
ഛേദി
9. ബ്രീട്ടീഷുകാർ രാജ്മഹൽ കുന്നിന്‍റെ താഴ് വരയിൽ സന്താളുകളെ അധിവസിപ്പിച്ച പ്രദേശം
ഹസാരിബാഗ്
പഹാരിയ
ദൽഭൂം
ദാമീൻ കോഹ്
10. 64-ാമത് കേരള സ്കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല
പാലക്കാട്
കോഴിക്കോട്
കണ്ണൂർ
തൃശൂർ
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up