Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

22
AUG
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. ഇന്ത്യയിൽ ദേശീയ വായനദിനം ആചരിക്കുന്നതെന്ന്?
ഫെബ്രുവരി 14
ജൂൺ 19
ഡിസംബർ 22
നംവംബർ 22
2. തമിഴ് തലൈവാസ്, തെലുഗു ടൈറ്റൻസ് എന്നിവ ഏതു കായിക ഇനത്തിലെ ടീമുകളാണ് ?
വോളിബോൾ
കബഡി
നാടൻ പന്തുകളി
ക്രിക്കറ്റ്
3. ഇന്ത്യൻ ഡിഎൻഎ ഫിംഗർ പ്രിന്റിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
ഡോ. ലാൽജി സിങ്
അലക് ജെഫ്രിസ്
ഡോ. വി.സി.അയ്യങ്കാർ
ഇവരാരുമല്ല
4. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങളുള്ള സംസ്ഥാനം?
കേരളം
ഗോവ
യുപി
പഞ്ചാബ്
5. ‘സാരേ ജഹാ സേ അച്ച്ഛാ എന്ന ഗാനം രചിച്ചതാര്?
റഹ്മത്ത് അലി
രവീന്ദ്രനാഥ ടാഗോർ
മുഹമ്മദ് ഇഖ്ബാൽ
ഇവരാരുമല്ല
6. പ്രഷർ കുക്കർ കണ്ടുപിടിച്ചതാര് ?
ഡെനിസ് പാപ്പിൻ
തോമസ് സേവറി
ജയിംസ് വാട്ട്
തോമസ് എഡിസൺ
7. ഇന്ത്യയിലെ ആദ്യത്തെ ലോക്സഭയിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് എത്ര അംഗങ്ങളുണ്ടായിരുന്നു?
2
10
16
8
8. പ്രകാശ് പദുക്കോൺ ബാഡ്മിന്റൻ അക്കാദമി എവിടെ ?
ബെംഗളൂരു
ഹൈദരാബാദ്
ചെന്നൈ
മുംബൈ
9. ട്രാവൻകൂർ സിമന്റ്സ് സ്ഥിതി ചെയ്യുന്നതെവിടെ ?
കോന്നി
നാട്ടകം
പന്തളം
വടവാതൂർ
10. കേരളത്തിലെ മണ്ണുത്തിയിൽ വികസിപ്പിച്ചെടുത്ത മികച്ച പാവൽ വിത്തിനം ഏത്?
പവിത്ര
പ്രിയങ്ക
അർക്ക
ഉമ
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up