Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

24
AUG
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ & കൺസ്ട്രക്‌ഷൻ എവിടെ ?
ചാലക്കുടി
വൈക്കം
ചവറ
എറണാകുളം
2. ‘മിൽക്ക് ഓഫ് ലൈം, സ്ലേക്കഡ് ലൈം’ എന്നിങ്ങനെ അറിയപ്പെടുന്നത്ത് എന്ത്?
കാൽസ്യം ഓക്സൈഡ്
കാൽസ്യം ഹൈഡ്രോക്സൈഡ്
കാൽസ്യം കാർബണേറ്റ്
ഇതൊന്നുമല്ല
3. ഉദ്യോഗാധിഷ്ഠിതമായി പ്രവർത്തിക്കാനും അനുഭവത്തിൽ നിന്നു പാഠം പഠിക്കാനും ഗുണാത്മകമായി ചിന്തി ക്കാനും വ്യക്തിയെ പ്രപ്തനാക്കുന്ന ശേഷിയാണ്?
പഠനം
വ്യവഹാരം
ബുദ്ധി
മനസ്
4. വേരിന്റേയും കാണ്ഡത്തിന്റെയും നീളം വർധിക്കാൻ സഹായിക്കുന്ന മെരിസ്റ്റം?
അഗ്രമെരിസ്റ്റം
പാർശ്വമെരിസ്റ്റം
പർവാന്തര മെരിസ്റ്റം
ഇതൊന്നുമല്ല
5. ഏതു രാജ്യത്തെ നഗരമാണ് മൗണ്ട് മൗംഗനൂയി ?
അയർലൻഡ്
അയർലൻഡ്
ന്യൂസീലൻഡ്
തായ്ലൻഡ്
6. ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണപ്പെടുന്ന ലോഹം?
ടിൻ
ലെഡ്
ടൈറ്റാനിയം
കോപ്പർ
7. വൈദ്യുതിയുടെ പൊട്ടൻഷ്യൽ വ്യത്യാസവും വൈദ്യുതിയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന വൈദ്യുതി നിയമം?
ഓം നിയമം
ഓം നിയമം
കൂളോം നിയ
ഇതൊന്നുമല്ല
8. ജയിംസ് വെബ് ടെലിസ്കോപിന്റെ വിക്ഷേപണത്തിൽ നാസയ്ക്കും യൂറോപ്യൻ സ്പേസ് ഏജൻസിക്കും ഒപ്പം പങ്കുവഹിച്ച ബഹിരാകാശ സംഘടന ഏതു രാജ്യത്തിന്റേതാണ്?
കാനഡ
ജപ്പാൻ
ഇസ്രയേൽ
റഷ്യ
9. ‘നിരീക്ഷണ പഠനം’ ആരുടെതാണ്?
പാവ്‌ലോവ്
ആൽബർട്ട് ബന്ദൂര
പിയാഷേ
ഇവരാരുമല്ല
10. ക്രിസ്മസ് കാർഡുകൾ ആദ്യമായി വിപണിയിലെത്തിയത് എവിടെയാണ് ?
ജർമനി
ഇറ്റലി
ഇസ്രയേൽ
ഇംഗ്ലണ്ട്
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up