Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

02
SEP
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. സൂര്യന്റെ അന്തരീക്ഷം ?
കൊറോള
കൊറോണ
കോർണിയ
ഇതൊന്നുമല്ല
2. റേ ഇല്ലിങ്‌വർത്ത് ഏതു ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു?
ഓസ്ട്രേലിയ
ഇംഗ്ലണ്ട്
ന്യൂസീലൻഡ്
ശ്രീലങ്ക
3. ജയിംസ് വെബ് ടെലിസ്കോപ്പിന്റെ ലക്ഷ്യസ്ഥാനമായ എൽ2 ഭ്രമണപഥം ഭൂമിയിൽനിന്ന് എത്ര കിലോമീറ്റർ ദൂരെയാണ് ?
15 കോടി
5 കോടി
15 ലക്ഷം
5ലക്ഷം
4. കേന്ദ്രസർക്കാരിന്റെ ഗു‍ഡ് ഗവേണൻസ് ഇൻഡെക്സിൽ നിലവിൽ ഒന്നാമതു വന്ന സംസ്ഥാനം ?
ഗുജറാത്ത്
കേരളം
ഗോവ
തമിഴ്നാട്
5. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ് എവിടെ ?
ബന്ദിപ്പുർ
ഭോപാൽ
കൻഹ
ഇതൊന്നുമല്ല
6. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സമാധിസ്ഥലം ?
സദൈവ് അടൽ
അമർ അടൽ
അടൽ ഘട്ട്
രാജ് ഘട്ട്
7. ഡെസ്മണ്ട് ടുട്ടുവിന് സമാധാന നൊബേൽ പുരസ്കാരം ലഭിച്ച വർഷം ?
1975
1980
1984
1982
8. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ റോക്കറ്റേത് ?
ഫാൽക്കൺ 9
ആരിയാനെ 5
ഏരീസ് 5
ആര്യഭട്ട
9. നൊബേൽ പുരസ്കാര ജേതാവായ ഇന്ത്യൻ വംശജൻ ?
വർഗീസ് കുര്യൻ
സുബ്രഹ്മണ്യൻ ചന്ദ്രശേഖരൻ
മാധവ് ഗാഡ്ഗിൽ
എം.എസ്.സ്വാമിനാഥൻ
10. മജ്ഞാനനിർമിതി മാതൃകയിൽ പഠനത്തിനു പ്രചോദനമാകുന്നത്?
പ്രശംസ
അംഗീകാരം
മാനസികമായ അസന്തുലിതാവസ്ഥ
ഇതൊന്നുമല്ല
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up