Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

03
SEP
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. ഏതു രാജ്യത്തെ സായുധ സംഘമാണ് വാഗ്‌നർ ഗ്രൂപ്പ് ?
സിറിയ
റഷ്യ
ഫ്രാൻസ്
ജർമനി
2. സെൻട്രൽ ഡ്രഗ്സ് ലബോറട്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം ?
ഡാർജിലിങ്
കസൗളി
ഇറ്റാവ
പുനെ
3. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥിയേത്?
ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥിയേത്?
പീനിയൽ ഗ്രന്ഥി
തൈമസ് ഗ്രന്ഥി 3 of 10
തലമാസ് ഗ്രന്ഥി
4. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ?
1888
1901
1919
1920
5. ഓൺ ഹ്യുമൻ നേച്ചർ എന്ന കൃതിയുടെ രചയിതാവ് ?
എഡ്വേഡ് ഒ.വിൽസൻ
ബെർട് ഹോൾഡോബ്ലർ
ഡോ. മകാർതർ
ഇവരാരുമല്ല
6. പീയാഷെയുടെ അഭിപ്രായത്തിൽ വൈജ്ഞാനിക ഘടനയുടെം ഏകകം?
സ്വാംശീകരണം
സ്കീമ
സംസ്ഥാപനം
ഇതൊന്നുമല്ല
7. ബഹിയ ഏതു രാജ്യത്തെ സംസ്ഥാനമാണ് ?
ബ്രസീൽ
ന്യൂസീലൻഡ്
നൈജീരിയ
ഇറ്റലി
8. ഇന്ത്യയിൽ എത്ര ദേശീയ നിയമ സർവകലാശാലകളുണ്ട് ?
3
18
23
25
9. സൂപ്പർ സ്പോർട്ട് പാർക്ക് ക്രിക്കറ്റ് ഗ്രൗണ്ട് ഏതു നഗരത്തിലാണ് ?
മെൽബൺ
സെഞ്ചൂറിയൻ
ദുബായ്
ഡൽഹി
10. കാറോട്ട മത്സരവേദിയായ നൊഗാറോ സർക്യൂട്ട് ഏതു രാജ്യത്താണ് ?
ബ്രിട്ടൻ
ശ്രീലങ്ക
ഫ്രാൻസ്
ആസ്ട്രേലിയ
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up