Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

16
OCT
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

↩ BACK TO QUIZ
1. 2016 ൽ ​റാ​ഫേ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ഇ​ന്ത്യ ധാ​ര​ണ​യാ​യ​ത് ഏ​ത് രാ​ജ്യ​വു​മാ​യാ​ണ്?
റഷ്യ
അമേരിക്ക
ഫ്രാൻസ്
ചൈന
2. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സം​സ്ഥാ​നം?
കേരളം
ബിഹാർ
തമിഴ്നാട്
ഹരിയാന
3. ആ​ഗോ​ള​താ​പ​നം ത​ട​യു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള പാ​രി​സ് ഉ​ട​മ്പ​ടി​യി​ൽ 185 രാ​ജ്യ​ങ്ങ​ൾ ഒ​പ്പു​വ​ച്ച ദി​വ​സം?
10 നവംബർ 2016
12 ഡി​സം​ബ​ര്‍ 2016
1 ഡി​സം​ബ​ര്‍ 2017
1 ജനുവരി 2012
4. ജി​എ​സ്ടി ബി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി?
110
312
122
360
5. ത​പാ​ൽ സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന ആ​ദ്യ രാ​ജ്യം ?
ഇന്ത്യ
അമേരിക്ക
ഈജിപ്ത്
റഷ്യ
6. പാ​താ​ള ഗം​ഗ എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​ദി ?
കൃഷ്ണ
കാവേരി
ഗംഗ
ഭാരതപ്പുഴ
7. കേ​ര​ള നി​യ​മ​സ​ഭ​യി​ലെ ആ​ദ്യ പ്രോ​ടേം സ്പീ​ക്ക​ർ
നഫീസത്ത് ബീവി
കെ.ഒ.അയിഷാ ബായ്
ശങ്കരനാരായണൻ തമ്പി
റോസമ്മ പുന്നൂസ്
8. ഉ​ഷ്ണ​മേ​ഖ​ല​യി​ലെ പ​റു​ദീ​സ എ​ന്ന​റി​യ​പ്പെ​ടു​ന്ന രാ​ജ്യം ?
ഇന്ത്യ
മ്യാൻമാർ
അമേരിക്ക
ശ്രീലങ്ക
9. ഏ​ത​ൻ​സ് ഓ​ഫ് ദി ​ഈ​സ്റ്റ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത് ?
മധുര
കോയമ്പത്തൂർ
മുംബൈ
കന്യാകുമാരി
10. കാഴ്ചശക്തിക്ക് സഹായിക്കുന്ന വിറ്റാമിൻ?
വിറ്റാമിൻ എ
വിറ്റാമിൻ സി
വിറ്റാമിൻ ബി
വിറ്റാമിൻ കെ
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up