Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

17
OCT
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

↩ BACK TO QUIZ
1. 2026 -ലെ ​ഏ​ഷ്യ​ൻ ഗെ​യിം​സ് മെ​ഡ​ൽ പ​ട്ടി​ക​യി​ൽ ഒന്നാം സ്ഥാനം ആ​ർ​ക്ക്?
ഇന്ത്യ
ദക്ഷിണ കൊറിയ
ജപ്പാൻ
ചൈന
2. വി​മാ​ന​ത്തി​ൽ സ​ഹ​പൈ​ല​റ്റി​ന്‍റെ ആ​ക്ര​മ​ണ​ത്തെ ത​ടു​ത്ത് യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച ധീ​ര​നാ​യ ഇ​ന്ത്യ​ൻ പൈ​ല​റ്റ്?
സ്മിത് മച്ചാർ
ജെ.​ആ​ർ.​ഡി ടാ​റ്റ
സ​ര​ള താ​ക്ര​ൽ
ക്യാ​പ്റ്റ​ൻ ആ​നി ദി​വ്യ
3. 2026 ലെ ​ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വ​നി​ത​ക​ളു​ടെ ലോംഗ്ജം​പി​ൽ വെ​ള്ളി​മെ​ഡ​ൽ നേ​ടി​യ താ​രം?
സുമിരെ ഹത
റെയ്ഹാനെ മൊബിനി
ശരീഫ ദാവ്രോനോവ
ആൻസി സോജൻ
4. കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ആ​ര്?
പ്രേംകുമാർ
രഞ്ജിത്ത് ബാലകൃഷ്ണൻ
രവീന്ദ്രൻ
ശ്യാമപ്രസാദ്
5. 2027 ലെ 65മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി?
എറണാകുളം
മലപ്പുറം
കോട്ടയം
തിരുവനന്തപുരം
6. ലോക വയോജന ദിനം?
നവംബർ 25
ഡിസംബർ 2
സെപ്തംബർ 2
ഒക്ടോബർ 1
7. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​വ​കു​പ്പ് മ​ന്ത്രി ആ​ര്?
ജോസഫ് മുണ്ടശേരി
വി.ആർ.കൃഷ്ണയ്യർ
ടി.വി. തോമസ്
പി.കെ. ചാത്തൻമാസ്റ്റർ
8. കേരള പ്രസ് അക്കാദമിയുടെ ആസ്ഥാനം എവിടെ?
കാക്കനാട്
തിരൂർ
കോട്ടയം
അത്താണി
9. സം​സ്ഥാ​ന ഭ​ര​ണ​പ​രി​ഷ്‌​കാ​ര ക​മ്മി​ഷ​ന്റെ പു​തി​യ അ​ധ്യ​ക്ഷ​നാ​യി 2026 ഒ​ക്ടോ​ബ​റി​ൽ ചു​മ​ത​ല​യേ​റ്റ​ത് ആ​ര്?
ജി ദേവരാജൻ
ബിശ്വനാഥ് സിൻഹ
കെ. എം മുനീർ
സച്ചിൻ കുമാർ യാദവ്
10. കേ​ര​ള​ത്തി​ന്‍റെ നി​ല​വി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി ആ​രാ​ണ്?
ബിശ്വനാഥ് സിൻഹ
കെ. എം മുനീർ
ഡോ. സി വേണു
ശാരദ മുരളീധരൻ
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up