Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

18
OCT
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

↩ BACK TO QUIZ
1. യു​ണി​സെ​ഫ് ഇ​ന്ത്യ​യു​ടെ സെ​ലി​ബ്രി​റ്റി അ​ഡ്വ​ക്കേ​റ്റാ​യി നി​യ​മി​ത​യാ​യ ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് താ​രം ആ​ര്?
സ്മൃതി മന്ദാന
ഷഫാലി വർമ
ഹർമൻപ്രീത് കൗർ
ജെമീമ റോഡ്രിഗസ്
2. 2026-ലെ നൃത്യ കലാനിധി പുരസ്‌കാരം നേടിയത് ആര്?
സുധാ ചന്ദ്രൻ
പദ്മ സുബ്രഹ്മണ്യം
ശോഭന
ഊർമിള സത്യനാരായണൻ
3. 2025-2026 ലെ ​ര​ഞ്ജി ട്രോ​ഫി കി​രീ​ടം നേ​ടി​യ​ത് ?
ജമ്മു കാഷ്മീർ
കേരളം
ഗോവ
പഞ്ചാബ്
4. ഗ്യാ​സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ പു​തി​യ ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ?
എസ്. കെ. സിൻഹ
മനോജ് കുമാർ ശർമ
ദീപക് ഗുപ്ത
സഞ്ജയ് കുമാർ
5. പേവിഷബാധ നിയന്ത്രണവിധേയമാക്കിയതായി പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം ?
തമിഴ്നാട്
ബിഹാർ
കേരളം
ഗോവ
6. കേരളത്തിന്‍റെ പേര് കേരളം എന്നാക്കുന്ന ബില്ല് രാഷ്ട്രപതി അംഗീകരിച്ച തിയതി
2026 ആഗസ്റ്റ് 14
2026 ആഗസ്റ്റ് 2
2026 ജൂൺ 10
2026 മെയ് 1
7. ഗോവയിൽ പുതുതായി പ്രഖ്യാപിച്ച മൂന്നാമത്തെ ജില്ല?
മപുസ
കുശാവതി
തെക്കൻ ഗോവ
വടക്കൻ ഗോവ
8. കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്?
ജസ്റ്റിസ് നിതിൻ ജാംദാർ
ജസ്റ്റിസ് സൗമൻ സെൻ
ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി
ജസ്റ്റിസ് എസ്. മണികുമർ
9. കെഎസ്ആർടിസിയുടെ യുടെ ഗുഡ് വിൽ അംബാസിഡറായി നിയമിതനായത് ആര്?
മമ്മൂട്ടി
ആസിഫ് അലി
മോഹൻലാൽ
സി. കെ വിനീത്
10. സർക്കാർ സ്കൂളുകളിൽ പത്രവായന നിർബന്ധിതമാക്കിയ സംസ്ഥാനം ?
രാജസ്ഥാൻ
മഹാരാഷ്ട്ര
കേരളം
സിക്കിം
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up