Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

20
OCT
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

↩ BACK TO QUIZ
1. 'നെ​ല്ല​ച്ഛ​ൻ' എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന പ്ര​ശ​സ്ത നെ​ൽ ക​ർ​ഷ​ക​ൻ ആ​രാ​ണ്?
പൂക്കാട്ട് രാമചന്ദ്രൻ
ഒ. വി. ജോൺസൺ
സത്യനാരായണ ബേലേരി
ചെറുവയൽ രാമൻ
2. ഏഷ്യൻ പാരാ ഗെയിംസ് നടക്കുന്ന രാജ്യം ‍?
ജപ്പാൻ
ചൈന
ഇന്ത്യ
മലേഷ്യ
3. ജ​ന​ങ്ങ​ളു​ടെ ചോ​ദ്യോ​ത്ത​ര​വേ​ള ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ൽ കൊ​ണ്ടു​വ​ന്ന സം​സ്ഥാ​നം ഏ​ത് ?
കേരളം
തമിഴ്നാട്
കർണാടക
മഹാര്ഷ്ട്ര
4. കേരളത്തിൽ 'സിവിൽ സപ്ലൈസ് ദിനമായി' ആചരിക്കുന്നത് എന്നാണ് ‍?
ഒക്ടോബർ 7
ഒക്ടോബർ 17
ഒക്ടോബർ 16
ഒക്ടോബർ 1
5. 2026-ലെ ​മി​സ് യൂ​ണി​വേ​ഴ്സ് ഇ​ന്ത്യ കി​രീ​ടം ചൂ​ടി​യ മ​ല​യാ​ളി ആ​ര് ?
വൈഷ്ണവി ഗണേഷ്
റിയ സിൻഹ
അനുശ്രീ സതാവാലേക്കർ
കസിയ ലിസ് മെജോ
6. 2026 സെ​പ്റ്റം​ബ​റി​ൽ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ അം​ഗ​മാ​യി നി​യ​മി​ത​യാ​യ ആദ്യ മ​ല​യാ​ളി വ​നി​ത ആ​ര്
മൻപ്രീത് കൗർ
ഭരണിക ഇളങ്കോവൻ
നിവേദിത സുബ്രമണ്യൻ
അർച്ചന മിശ്ര
7. റോ​ഡ് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ കേ​ര​ള പോ​ലീ​സ് അ​വ​ത​രി​പ്പി​ച്ച പു​തി​യ റോ​ബോ​ട്ടി​ന്‍റെ പേ​ര് എ​ന്ത്?
നിർഭയ
ശക്തി
യോദ്ധാവ്
ദക്ഷ
8. ഇ​ന്ത്യ​യി​ൽ എ​യ​ർ വൈ​സ് മാ​ർ​ഷ​ൽ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട ആ​ദ്യ വ​നി​ത ആ​ര്?
മിതാലി രാജ്
ശക്തി ശർമ
പദ്മാവതി ബന്ധോപാധ്യായ
ഭാവന കാന്ത്
9. സ്ത്രീ​യേ ഇ​താ നി​ന്‍റെ മ​ക​ൻ എ​ന്ന പു​സ്ത​ക​ത്തി​ന്റെ ര​ച​യി​താ​വ്?
ബിബിൻ ചന്ദ്രൻ
തകഴി ശിവശങ്കരൻപിള്ള
കെ. ആർ മീര
ബാബു എബ്രഹാം
10. 2026 ഏഷ്യൻ ഗെയിംസ് വനിതകളുടെ ഹോക്കിയിൽ സ്വർണ്ണ മെഡൽ നേടിയ രാജ്യം?
ഇന്ത്യ
ബാങ്കോക്ക്
ജപ്പാൻ
ടോക്യോ
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up