Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

21
OCT
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

↩ BACK TO QUIZ
1. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ​ര​മോ​ന്ന​ത ബ​ഹു​മ​തി ഏ​ത്?
ഭാ​ര​ത​ര​ത്നം
പത്മശ്രീ
പത്മഭൂഷൻ
ഖേൽരത്ന
2. മേ​ക്ക് ഇ​ൻ ഇ​ന്ത്യ ലോ​ഗോ​യി​ൽ കാ​ണ​പ്പെ​ടു​ന്ന മൃ​ഗം ഏ​ത്?
പുലി
സിംഹം
കടുവ
ചിമ്പാന്ഡസി
3. ന​ക്ഷ​ത്ര​നി​രീ​ക്ഷ​ണ​ത്തി​നാ​യി ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഡാ​ർ​ക്ക് സ്‌​കൈ പാ​ർ​ക്ക് ആ​രം​ഭി​ച്ച​ത് ?
കൊല്ലിമല
പുതുച്ചേരി
കോയമ്പത്തൂർ
മാഹി
4. 2025 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം ലഭിച്ചത്?
മേതിൽ ദേവിക
ബിബിൻ ചന്ദ്രൻ
മേതിൽ രാധാകൃഷ്ണൻ
കെ. ആർ മീര
5. ഇന്ത്യയിൽ വായു മലിനീകരണം കൂടിയ നഗരം ‍?
ഗാസിയാബാദ്
ഡൽഹി
മുംബൈ
കോൽക്കത്ത
6. ഇ​ന്ത്യ​യെ പൂ​ർ​ണ്ണ​മാ​യും ന​ക്സ​ൽ വി​മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ച്ച തീ​യ​തി?
2026 മാർച്ച് 3
2026 ജൂൺ 10
2026 മെയ് 31
2026 മാർച്ച് 31
7. ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയത്?
2026 ഏപ്രിൽ 30
2026 മാർച്ച് 30
2026 ഓഗസ്റ്റ് 30
2026 ജൂലൈ 30
8. മെ​ക്കാ​ല , ഫി​ഗോ​സ് എ​ന്നീ ചു​ഴ​ലി​ക്കാ​റ്റു​ക​ൾ നാ​ശം വി​ത​ച്ച രാ​ജ്യം?
ചൈന
ജപ്പാൻ
ഇറാൻ
അമേരിക്ക
9. 2026 ലെ ​ആ​ഗോ​ള സ​മാ​ധാ​ന സൂ​ചി​ക​യി​ൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം?
113
56
127
78
10. വാ​ട്സാ​പ്പി​ന്‍റെ പു​തി​യ ആ​ഗോ​ള മേ​ധാ​വി​യാ​യി നി​യ​മി​ത​നാ​യ ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​ൻ?
സുന്ദർ പിച്ചെ
ശിവ് നാടാർ
അസിം പ്രേംജി
കുനാൽ ഷാ
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up