Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

22
OCT
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

↩ BACK TO QUIZ
1. ന്യൂ​യോ​ർ​ക്ക് ഇ​ന്ത്യ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ മി​ക​ച്ച ന​ടി​ക്കു​ള്ള അ​വാ​ർ​ഡ് നേ​ടി​യ മ​ല​യാ​ളി ന​ടി ആ​രാ​ണ്?
ആശാ ശരത്
പാർവതി തിരുവോത്ത്
നിമിഷ സജയൻ
മീനാക്ഷി ജയൻ
2. ക്രോ​ൾ ഇ​ന്ത്യ സെ​ലി​ബ്രി​റ്റി ബ്രാ​ൻ​ഡ് മൂ​ല്യ​നി​ർ​ണ​യം 2025 പ്ര​കാ​രം ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മൂ​ല്യ​വ​ത്താ​യ സെ​ലി​ബ്രി​റ്റി ബ്രാ​ൻ​ഡ് ബോ​ളി​വു​ഡ് താ​രം ആ​ര് ?
സിദ്ധാർഥ് മൽഹോത്ര
ഷാരൂഖ് ഖാൻ
അക്ഷയ് കുമാർ
ഹൃതിക് റോഷൻ
3. മ​ല​യാ​ളി​യാ​യ ഡോ.​അ​നി​ൽ മേ​നോ​ൻ എ​ത്ര സ​മ​യ​മാ​ണ് ബ​ഹി​രാ​കാ​ശ​ത്ത് ന​ട​ന്ന​ത് ?
ആറു മണിക്കൂർ 27 മിനിറ്റ്
ഏഴ് മണിക്കൂർ 15 മിനിറ്റ്
അഞ്ച് മണിക്കൂർ 30 മിനിറ്റ്
നാല് മണിക്കൂർ 10 മിനിറ്റ്
4. കോ​മ​ൺ വെ​ൽ​ത്ത് ഗെ​യിം​സ് പാ​രാ അ​ത്‌​ല​റ്റി​ക്സി​ൽ സ്വ​ർ​ണം നേ​ടി​യ ആ​ദ്യ ഇ​ന്ത്യ​ൻ താ​രം ആ​ര് ?
ദിലീപ് മഹദു ഗാവിത്
മുഹമ്മദ് ബസിൽ
ജി​മ്മി ഹി​ൽ
ഷർമിള ധൻകർ
5. 2026 - നീ​തി ആ​യോ​ഗി​ൻ്റെ ആ​ദ്യ നി​ക്ഷേ​പ സൗ​ഹൃ​ദ സൂ​ചി​ക​യി​ൽ വ​ലി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ സം​സ്ഥാ​നം ഏ​താ​ണ് ?
ഗുജറാത്ത്
രാജസ്ഥാൻ
കേരളം
തമിഴ്നാട്
6. എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർ വത്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?
കേരളം
രാജസ്ഥാൻ
തമിഴ്നാട്
ഗോവ
7. ഇന്ത്യയിലെ നദികളിൽ ഏറ്റവുമധികം ജലം ഉൾക്കൊള്ളുന്ന നദി ഏതാണ്?
ഗംഗ
ബ്രഹ്മപുത്ര
കാവേരി
കൃഷ്ണ
8. ടോട്ടൽ തിയേറ്റർ എന്ന് പാശ്ചാത്യർ വിശേഷിപ്പിക്കുന്ന കേരളീയ കല ഏതാണ്?
കഥകളി
കൂടിയാട്ടം
മോഹിനിയാട്ടം
ചാക്യാർകൂത്ത്
9. കേരളത്തിലെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏത്?
പെരിയാർ
അച്ചൻകോവിലാർ
ഭാരതപ്പുഴ
മീനച്ചിലാർ
10. ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം ഏത്?
1950
1952
1953
1951
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up