Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

23
OCT
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

↩ BACK TO QUIZ
1. കേരളത്തിന്‍റെ എത്രമത്തെ ഗവർണറാണ് ഓം പ്രകാശ് മാഥൂർ‍?
29
27
28
25
2. കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്?
വേമ്പനാട്ടു കായൽ
അഷ്ടമുടി കായൽ
ശാസ്താംകോട്ട കായൽ
പുന്നമട കായൽ
3. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സം​സ്ഥാ​ന​മാ​യി കേ​ര​ള​ത്തെ പ്ര​ഖ്യാ​പി​ച്ച​താ​ര്?
ദ്രൗപതി മുർമു
എ. പി. ജെ അബ്ദുൾ കലാം
രാംനാഥ് കോവിന്ദ്
പ്രണബ് മുഖർജി
4. വിരലുകൾ ഇല്ലേങ്കിലും നഖം ഉള്ള ജീവി
ആന
കടുവ
പുലി
സിംഹം
5. കണ്ണിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഏത്?
വിറ്റാമിൻ കെ
വിറ്റാമിൻ എ
വിറ്റാമിൻ സി
വിറ്റാമിൻ ബി
6. ബ്രിട്ടീഷ് ഫിലിം അവാര്‍ഡ്‌ നേടിയ മലയാള സിനിമ?
​മീനമാസത്തിലെ സൂര്യന്‍​
എലിപ്പത്തായം
ചെമ്മീൻ
അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു
7. മുതുകുളം പ്രസംഗം നടത്തിയതാര് ?
കെ. കേളപ്പൻ
ശ്രീനാരായണഗുരു
മന്നത്ത് പദ്മനാഭൻ
അയ്യങ്കാളി
8. 2026 – ൽ 50-ാമത് വയലാർ അവാർഡിന് അർഹയായത്?
ആർ. രാജശ്രീ
കെ. ആർ മീര
സാറാ തോമസ്
ഉഷ കെ.ആർ
9. 2026 ഒക്ടോബർ തമിഴ്നാടിന്റെ ഗവർണറായി നിയമിതനായത്?
ഓം പ്രകാശ് മാഥൂർ
ആരിഫ് മുഹമ്മദ് ഖാൻ
ആർ. എൻ. രവി
രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
10. 2026 ലെ സാഹിത്യ നോബൽ ജേതാവായ കനേഡിയൻ എഴുത്തുകാരി?
ആൻ കാഴ്സൺ
മാർഗരറ്റ് അറ്റ്‌വുഡ്
ആലീസ് മൺറോ
ലൂസി മോഡ് മോണ്ട്ഗോമറി
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up