Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

25
OCT
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 8

↩ BACK TO QUIZ
1. വിദ്യാർഥികൾക്കായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച പുതിയ പഠനയാത്രാ പദ്ധതി ഏത്?
വിജ്ഞാന ദർശിനി
പ്രൊജക്റ്റ് സൂര്യ
പ്രയദർശിനി
ഗ്രാമവണ്ടി
2. നിലവിലെ പിഎസ്‌സി ചെയർമാൻ ആര്?
എം .ഗംഗാധര കുറുപ്പ്
ഡോ. എം.ആർ. ബൈജു
ചന്ദ്രശേഖരന്‍ നായര്‍
ഡോ. കെ.എസ് രാധാകൃഷ്ണന്
3. അധ്യാപകർക്ക് പേരിനൊപ്പം Tr. എന്നു ചേർക്കാൻ അനുമതിയുള്ള സംസ്ഥാനം?
കർണാടക
കേരളം
സിക്കിം
ഗുജറാത്ത്
4. പ്ര​സാ​ർ ഭാ​ര​തി ചെ​യ​ർ​മാ​ൻ ആ​ര്?
മൃ​ണാ​ൾ പാ​ണ്ഡെ
ന​വ്‌​നീ​ത് കു​മാ​ർ സെ​ഹ്ഗാ​ൾ
ഡോ. ​എ. സൂ​ര്യ​പ്ര​കാ​ശ്
പ്ര​സൂ​ൺ ജോ​ഷി
5. ഐക്യരാഷ്ട്രസഭ ദിനം എന്ന്?
ഒക്ടോബർ 24
ഒക്ടോബർ 15
ഒക്ടോബർ 2
ഒക്ടോബർ 8
6. ഓം പ്രകാശ് മാഥുർ കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത് എന്ന്?
22 ഒക്ടോബർ 2026
24 ഒക്ടോബർ 2026
23 ഒക്ടോബർ 2026
20 ഒക്ടോബർ 2026
7. കേരള ആരോഗ്യവകുപ്പ് ആദ്യമായി പുറത്തിറക്കിയ കലണ്ടർ ഏത്?
പകർച്ചവ്യാധി കലണ്ടർ
ആരോഗ്യം
പ്രോജക്റ്റ് മാനേജ്‌മെന്റ് കലണ്ടർ
സർക്കാർ പദ്ധതി നിർവഹണ കലണ്ടർ
8. കേരള സർക്കാർ പുറപ്പെടുവിക്കാൻ തീരുമാനിച്ച കടപ്പത്രത്തിന്റെ മൂല്യം എത്ര?
1550 കോടി
2500 കോടി
1000 കോടി
1,500 കോ​ടി
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up