Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

26
OCT
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

↩ BACK TO QUIZ
1. ക​ഥ​ക​ളി ആ​ചാ​ര്യ​ൻ ക​ലാ​മ​ണ്ഡ​ലം ഗോ​പി​യു​ടെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന ക​വി​താ സ​മാ​ഹാ​രം
മനോരഥം
രൗദ്രം
കഥകളി വിചാരം
കരി
2. 2026 ലെ ദേശീയ സരസ് മേള വേദി
കവടിയാർ
അതിരമ്പുഴ
ചിന്നക്കട
ചാലിശേരി
3. വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2026-ൽ ഇന്ത്യയുടെ സ്ഥാനം‍?
103
123
116
100
4. ഗുരുവായൂർ ക്ഷേത്രത്തിൽ സുഗമദർശനത്തിനായി നടപ്പിലാക്കുന്ന ഡിജിറ്റൽ സംവിധാനം
ദർശൻ
ഫെയ്‌സ്ആപ്പ്
ക്ഷേത്ര
ഗുരുവായൂർ
5. കർണാടകയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന വ്യക്തി
സിദ്ധരാമയ്യ
ഡി. ദേവരാജ് ഉർസ്
കെ. ചെങ്കലരായ റെഡ്ഡി
കെ. ചെങ്കലരായ റെഡ്ഡി
6. രഞ്ജിട്രോഫി ക്രിക്കറ്റിൽ 6000 റൺസ് തികച്ച ആദ്യ കേരള താരം
ജലജ് സക്സേന
റോഹൻ കുന്നുമ്മൽ
സച്ചിൻ ബേബി
സഞ്ജു സാംസൺ
7. 2025-ലെ മാതൃഭൂമി ബുക്ക് ഓഫ് ദി ഇയർ പുരസ്കാരം നേടിയത്
കെ. ആർ മീര
അരുന്ധതി റോയി
ബിപിൻ ചന്ദ്രൻ
എസ്. ഹരീഷ്
8. പ്രഥമ കേരള ഇൻ്റർനാഷണൽ ഫോക്ക് ഫെസ്‌റ്റിവലിന്റെ വേദി
മലപ്പുറം
എറണാകുളം
കോട്ടയം
തിരുവനന്തപുരം
9. മലയാള വാർത്താ മാധ്യമ ചരിത്രത്തിലെ ആദ്യ വനിത ചീഫ് എഡിറ്ററായി ചുമതലയേറ്റ മാധ്യമപ്രവർത്തക
സുജയ പാർവതി
ഷാനി പ്രഭാകർ
സ്മൃതി പരുത്തിക്കാട്
മാതു സജി
10. രാജ്യത്തെ ആദ്യത്തെ അണ്ടർവാട്ടർ ട്വിൻ ട്യൂബ് റോഡ് കം റെയിൽ ടണൽ പദ്ധതി നിലവിൽ വരുന്ന നദി
ഗംഗ
ഗോദാവരി
യമുന
ബ്രഹ്മപുത്ര
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up