Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

27
OCT
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

↩ BACK TO QUIZ
1. 2026-ലെ ഹരിവരാസനം പുരസ്‌കാരം ലഭിച്ചത് ആർക്ക്‍ ?
കൈതപ്രം ദാമോദരൻ നമ്പൂതിരി
തിരുവിഴ ജയശങ്കർ
എം. ജി. ശ്രീകുമാർ
ഇളയരാജ
2. 2026 ലെ ​ഹ​രി​വ​രാ​സ​നം പു​ര​സ്‌​കാ​രം ല​ഭി​ച്ച തി​രു​വി​ഴ ജ​യ​ശ​ങ്ക​ർ ഏ​ത് മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു?
നാദസ്വരം
മദ്ദളം
പുല്ലാങ്കുഴൽ
സംഗീതം
3. എന്തിനെയാണ് കേരള സർക്കാർ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചത് ?
കടലാക്രമണം
മണ്ണിടിച്ചിൽ
വെള്ളപ്പൊക്കം
മഴ
4. വിദ്യാർത്ഥിനികളെ ആയോധന കലകൾ ഉൾപ്പടെ അഭ്യസിപ്പിച്ച് സ്വയം പ്രതിരോധത്തിന് സജ്ജമാക്കുന്ന പദ്ധതി ?
നിർഭയ
ധീര
യോദ്ധാവ്
പുനർജനി
5. ജീവിതശൈലി രോഗങ്ങൾക്കെതിരെ ജനപങ്കാളിത്തത്തോടെ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന കാമ്പയിൻ?
പകർച്ചവ്യാധി
ശ്രുതിതരംഗം
വൈബ് ഫോർ വെൽനെസ്
ആരോഗ്യകിരണം
6. 2026 ഫെബ്രുവരി ഒന്ന് മുതൽ പുകയില ഉത്പന്നങ്ങളുടെ പുതുക്കിയ നികുതി നിരക്ക്‍?
50%
60%
20%
40%
7. ഇന്ത്യയിലാദ്യമായി മെഗിറ്റ്‌സ് ഗോബി മത്സ്യത്തെ കണ്ടെത്തിയ സ്ഥലം‍?
ആര്യപ്പള്ളി
പള്ളിവാസൽ
ആതിരപ്പള്ളി
കരുനാഗപ്പള്ളി
8. അരി ഉല്പാദനത്തിൽ ചൈനയെ മറികടന്ന് ആഗോളതലത്തിൽ ഒന്നാമതെത്തിയ രാജ്യം
ഇന്ത്യ
ഡെൻമാർക്ക്
അമേരിക്ക
ശ്രീലങ്ക
9. ദേശീയ കർഷക ദിനം എന്നാണ് ?
ഒക്ടോബർ 12
ജൂലൈ 4
സെപ്തംബർ 9
ജനുവരി 2
10. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വർഷത്തിലെ 299-ാമത്തെ ദിവസം ഏതാണ്?
ഒക്ടോബർ 5
ഏപ്രിൽ 1
മാർച്ച് 26
ഒക്ടോബർ 26
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up