Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

29
OCT
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

↩ BACK TO QUIZ
1. കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ കമ്പ്യൂട്ടർവൽക്കരിക്കപ്പെട്ട പഞ്ചായത്ത് ഏത്?
വള്ളിക്കോട്
കൊടുമൺ
ഓമല്ലൂർ
വെള്ളനാട്
2. സൗരയൂഥത്തിലെ ഏറ്റവും വലിയഗ്രഹം ഏത്?
വ്യാഴം
ബുധൻ
ശനി
ശുക്രൻ
3. 'മരുഭൂമിയുടെ കപ്പൽ' എന്നറിയപ്പെടുന്ന മൃഗം ഏതാണ്?
ഒട്ടകം
ഫെൻനെക് ഫോക്സ്
കംഗാരു എലി
അഡാക്സ് ആൻ്റലോപ്പ്
4. എത്ര സെക്കൻഡുകൾ ചേർന്നതാണ് ഒരു മണിക്കൂർ?
3200 സെക്കൻഡ്
3600 സെക്കൻഡ്
4000 സെക്കൻഡ്
1500 സെക്കൻഡ്
5. ഇന്ത്യയുടെ ദേശീയ നദി ഏത്?
കാവേരി
നർമദ
ഗംഗ
യമുന
6. ഇന്ത്യയുടെ ദേശീയ ഉരഗത്തിന്റെ പേര്?
മുതല
പല്ലി
ഓന്ത്
രാജവെമ്പാല
7. നിറങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന ഉത്സവം ഏതാണ്?
ദീപാവലി
ഓണം
ഹോളി
ദസറ
8. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്?
കടുവ
ആന
കാള
സിംഹം
9. ഫാരൻഹീറ്റിൽ വെള്ളത്തിന്റെ തിളനില എത്രയാണ്?
212°F
102°F
100°F
50°F
10. ഐസ് ക്രീം കണ്ടുപിടിച്ച രാജ്യം?
ഇന്ത്യ
ചൈന
ജപ്പാൻ
ഫ്രാൻസ്
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up