Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

30
OCT
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

↩ BACK TO QUIZ
1. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആര്?
ഇ. കെ. നായനാർ
ഇ.എം.എസ്. നമ്പൂതിരിപ്പാട്
സി. അച്യുതമേനോൻ
പി. കെ. വാസുദേവൻ നായർ
2. ജലത്തിന്റെ രാസസൂത്രം എന്താണ്?
H2O
CO2
O2
HCL
3. സംസ്ഥാന മന്ത്രിസഭ പിരിച്ചുവിടാൻ ആർക്കാണ് അധികാരമുളളത്?
മുഖ്യമന്ത്രി
ആഭ്യന്തരമന്ത്രി
സ്പീക്കർ
ഗവർണർ
4. മുനിചര്യപഞ്ചകത്തിൻറെ കർത്താവ്?
ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ
കൗടില്യ
മന്നത്ത് പദ്മനാഭൻ
5. മുക്കുത്തി സമരവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?
ചട്ടമ്പിസ്വാമികൾ
മന്നത്ത് പദ്മനാഭൻ
ശ്രീനാരായണഗുരു
ആറാട്ടുപുഴ വേലായുധപ്പണിക്കർ
6. ശ്രീലങ്കയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
കെ. കേളപ്പൻ
ശ്രീനാരായണഗുരു
എം. ടി വാസുദേവൻ നായർ
ഇ. കെ നായനാർ
7. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രിയായ വനിത?
മായാവതി
മഹുവ മൊയ്ത്ര
കെ. ആർ ഗൗരിയമ്മ
വിജയലക്ഷ്മി പണ്ഡിറ്റ്
8. ഹിന്ദു പിന്തുടർച്ചാവകാശ നിയമം പാസാക്കിയ വർഷം?
1955
1952
1956
1949
9. യുനെസ്കോ അംഗീകാരം ലഭിച്ച കേരളീയ കലാരൂപം ഏത്?
കഥകളി
കൂടിയാട്ടം
മോഹിനിയാട്ടം
ചാക്യാർകൂത്ത്
10. കേരളത്തിന്റെ ഔദ്യോഗിക ഫലം?
ചക്ക
തേങ്ങ
കൈതച്ചക്ക
മാങ്ങ
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up