Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

03
NOV
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

↩ BACK TO QUIZ
1. കേരളത്തിലെ ആദ്യ അമൃത് നഗരം?
പാലക്കാട്
കോഴിക്കോട്
മലപ്പുറം
മലപ്പുറം
2. ‘ഒന്നേകാൽ കോടി മലയാളികൾ’ എന്ന കൃതി രചിച്ചതാര്?
ഇ.എം.എസ് നമ്പൂതിരിപ്പാട്
ഉമ്മൻചാണ്ടി
അച്യുതാനന്ദൻ
ഇ. കെ നായനാർ
3. ഇ​ന്ത്യ​യി​ലെ ഏ​ത് പ​ര​മ്പ​രാ​ഗ​ത ജ​ല​സം​ഭ​ര​ണ സം​വി​ധാ​ന​മാ​ണ് ല​ഡാ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്?
ജോഹാദ്
സിംഗ്
കുഹ്ൽ
എറി
4. 2026 ഒ​ക്ടോ​ബ​ർ 30-ന് ISRO ​യു​ടെ NVS-03 നാ​വി​ഗേ​ഷ​ൻ ഉ​പ​ഗ്ര​ഹ​ത്തെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തി​ച്ച വി​ക്ഷേ​പ​ണ വാ​ഹ​നം ഏ​താ​ണ്?
GSLV-F18
PSLV-C62
GSLV-F16
SSLV-D3
5. ബോയ്ത ബന്ദന ഉത്സവം ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് ആഘോഷിക്കുന്നത്?
മഹാരാഷ്ട്ര
രാജസ്ഥാൻ
ഉത്തർപ്രദേശ്
ഒഡിഷ
6. എല്ലാ വർഷവും ഏത് തീയതിയിലാണ് ദേശീയ വിദ്യാഭ്യാസ ദിനം ആചരിക്കുന്നത്?
നവംബർ 3
നവംബർ 2
നവംബർ 11
നവംബർ 1
7. ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
ജവഹർലാൽ നെഹ്റു
ഇന്ദിരാഗാന്ധി
ഗുൽസാരിലാൽ നന്ദ
പി.വി. നരസിംഹ റാവു
8. ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായിരുന്നത്‍?
ചരൺ സിംഗ്
അടൽ ബിഹാരി വാജ്‌പേയി
ജവഹർലാൽ നെഹ്‌റു
മൊറാർജി ദേശായി
9. ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത് എവിടെ?
തിരുവനന്തപുരം
എറണാകുളം
വയനാട്
കോഴിക്കോട്
10. ഒരു ചെസ് ബോർഡിലെ കളങ്ങൾ എത്രയാണ്?
55
64
40
58
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up