Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

04
NOV
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

↩ BACK TO QUIZ
1. കേരളത്തിൽ ആദ്യമായി ഇ-പഞ്ചായത്ത് സംവിധാനം നിലവിൽ വന്ന ജില്ല ഏത്?
എറണാകുളം
തിരുവനന്തപുരം
ആലപ്പുഴ
കോഴിക്കോട്
2. തൃപ്പടിദാനം എന്ന ചരിത്രസംഭവവു മായി ബന്ധപ്പെട്ട രാജാവ് ആര്?
ശക്തൻ തമ്പുരാൻ
മാർത്താണ്ഡവർമ്മ
കാർത്തിക തിരുനാൾ രാമവർമ്മ
ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ
3. യവനപ്രിയ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
ഗോതമ്പ്
റാഗി
നെല്ല്
കുരുമുളക്
4. വൈക്കം സത്യാഗ്രഹം ആരംഭിച്ച വർഷം ഏത്?
1923
1942
1924
1930
5. രാജ്യത്തെ കറൻസി പ്രിന്‍റിംഗ് പ്രസ് സ്ഥിതി ചെയ്യുന്നത് എവിടെ?
നാസിക്
വാരാണസി
വർളി
ജഹാൻപന
6. ലോക പുസ്തക ദിനമായി ആചരിക്കുന്നത്?
നവംബർ 1
ജൂൺ 5
മെയ് 2
ഏപ്രിൽ 23
7. രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്നത്?
1782
1729
1600
1234
8. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല?
കൊല്ലം
തിരുവനന്തപുരം
പത്തനംതിട്ട
കണ്ണൂർ
9. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വനിത പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ?
തിരുവനന്തപുരം
ആലപ്പുഴ
കൊല്ലം
എറണാകുളം
10. പ്രാചീനകാലത്ത് ‘കാളിന്ദി’ എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇപ്പോഴത്തെ പേരെന്ത്?
യമുന
ഗംഗ
ഗോദാവരി
നർമദ
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up