Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

05
NOV
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

↩ BACK TO QUIZ
1. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ആസ്ഥാനം?
കോട്ടയം
തിരുവനന്തപുരം
മലപ്പുറം
കോഴിക്കോട്
2. ഏ​തു രാ​ജ്യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്?
ജപ്പാൻ
ബ്രിട്ടൺ
യുഎസ്എ
കാനഡ
3. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ട?
കണ്ണൂർകോട്ട
അഞ്ചുതെങ്ങ്കോട്ട
പള്ളിപ്പുറംകോട്ട
ബേക്കൽകോട്ട
4. മാമാങ്ക വേദിയായിരുന്ന സ്ഥലം?
തിരുനാവായ
വടകര
ആലുവ
തിരുവല്ല
5. ഉരുക്കളുടെ നിർമാണത്തിനു പ്രസിദ്ധമായ സ്ഥലം?
കല്ലായി
കാപ്പാട്
കടലുണ്ടി
ബേപ്പൂർ
6. പൂക്കോട് തടാകം ഏതു ജില്ലയിലാണ്?
കണ്ണൂർ
മലപ്പുറം
വയനാട്
കാസർകോട്
7. കേരളത്തിൽ ഏറ്റവുമൊടുവിൽ രൂപീകരിച്ച ജില്ല?
പത്തനംതിട്ട
കാസർകോട്
മലപ്പുറം
വയനാട്
8. കായംകുളം താപവൈദ്യുതി നിലയത്തിൽ ഏത് ഇന്ധനമാണ് ഉപയോഗിക്കുന്നത്?
മണ്ണെണ്ണ
നാഫ്ത
പെട്രോൾ
ഡീസൽ
9. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല?
എറണാകുളം
പത്തനംതിട്ട
തിരുവനന്തപുരം
കോട്ടയം
10. ഏതു ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് ‘ഏകാദശി’?
പാറമേക്കാവ്
ആറാട്ടുപുഴ
ഗുരുവായൂർ
തൃപ്രയാർ
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up