Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

06
NOV
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

↩ BACK TO QUIZ
1. കുടുംബശ്രീ പദ്ധതി ആരംഭിച്ച വർഷം ഏത്?
1995
1998
1980
2006
2. ശരിയായ ജോഡിയേത്?
മഹാനദി – 857 കി.മീ
നർമ്മദ – 1312 കി.മീ
താപ്തി – 724 കി.മീ
a, b, c എന്നിവ
3. പ്ര​ഗ​ത്ഭ​രാ​യ കു​തി​ര​സ​വാ​രി ഉ​ൾ​പ്പെ​ടു​ന്ന ഒ​രു ______ കാ​യി​ക വി​നോ​ദ​മാ​ണ് ച​റേ​രി​യ
ഇറ്റാലിയൻ
മെക്സിക്കൻ
ചൈനീസ്
ഇന്ത്യൻ
4. പടയണിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങൾ ഏതാണ്?
കുഴലും ചെണ്ടയും
മിഴാവും മദ്ദളവും
മൃദംഗവും തപ്പും
തപ്പും ചെണ്ടയും
5. താരപ്പൂർ ആണവോർജ്ജനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
ആന്ധ്രാപ്രദേശ്
മഹാരാഷ്ട്ര
കർണാടക
കേരളം
6. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി‍?
മൗണ്ട് എവറസ്റ്റ്
നന്ദാദേവി
മൗണ്ട് K2
കാഞ്ചൻജംഗ
7. മാഗ്‌നറ്റിക് ലെവിറ്റേഷൻ സംവിധാനത്തിലൂടെ അതിവേഗ തീവണ്ടിയുടെ പരീക്ഷണ ഓട്ടം നടത്തിയ രാജ്യം ?
ജപ്പാൻ
ഇന്ത്യ
ചൈന
റഷ്യ
8. സെ​ന്‍റ് തോ​മ​സ് എ​ഡി 52-ൽ ​വ​ന്നി​റ​ങ്ങി​യെ​ന്നു ക​രു​ത​പ്പെ​ടു​ന്ന സ്ഥ​ലം?
വർക്കല
നീണ്ടകര
കൊല്ലം
കൊടുങ്ങല്ലൂർ
9. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ലുൽപാദിപ്പിക്കുന്ന ജില്ല?
ആലപ്പുഴ
വയനാട്
പാലക്കാട്
കോഴിക്കോട്
10. മലബാർ കലാപം നടന്ന വർഷം?
1921
1930
1920
1923
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up