Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

08
NOV
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

↩ BACK TO QUIZ
1. ഇന്ത്യൻ കറൻസിയിൽ എത്ര ഭാഷയിൽ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്?
17
15
16
14
2. ഇന്ത്യൻ ശിക്ഷാ നിയമം നടപ്പിലാക്കിയ വർഷം?
1861
1860
1900
1879
3. ഇന്ത്യൻ സിനിമയുടെ തലസ്ഥാനം എന്താണ്?
മുംബൈ
ന്യൂഡൽഹി
മധ്യപ്രദേശ്
ഗോവ
4. ഇന്ത്യൻ സംസ്ഥാനത്ത് അധികാരത്തിൽ വന്ന ആദ്യത്തെ പ്രാദേശിക രാഷ്ട്രീയ പാർട്ടി?
ജെഡിയു
ഡിഎംകെ
എൻസിപി
എസ്പി
5. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷകളുള്ള സംസ്ഥാനം?
അരുണാചൽ പ്രദേശ്
ഗോവ
ആന്ധ്രാപ്രദേശ്
കർണാടക
6. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ളത്?
മണിപ്പൂർ
മേഘാലയ
ഛത്തീസ്ഗഡ്
മിസോറാം
7. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിതമായ വർഷം?
1920
1922
1921
1923
8. ഇന്ത്യൻ ടീമിൻ്റെ ആദ്യ അന്‍റാർട്ടിക്ക പര്യടനം നടത്തിയ വർഷം?
1983
1980
1987
1982
9. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഫാക്ടറി സ്ഥാപിച്ചത്?
തൃശൂർ
തിരുവനന്തപുരം
പാലക്കാട്
മലപ്പുറം
10. ഋഗ്വേദത്തിന് എത്ര മണ്ഡലങ്ങൾ ഉണ്ട്?
8
6
10
4
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up