Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

10
NOV
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

↩ BACK TO QUIZ
1. 'വി​ദ്യാ​ല​യം' എ​ന്ന പ​ദം പി​രി​ച്ചെ​ഴു​തു​മ്പോ​ൾ താ​ഴെ പ​റ​യു​ന്ന​വ​യി​ൽ ഏ​താ​ണ് ശ​രി?
വി​ദ്യ+ ആ​ല​യം
വിദ+യ്+ആലയം
വിത്+ ആലയം
വിദ്യാ+ ലയം
2. മലയാളത്തിലെ പ്രശസ്തമായ 'കേരളപാണിനീയം' എന്ന വ്യാകരണ ഗ്രന്ഥം രചിച്ചതാര്?
ഉള്ളൂർ. എസ്. പരമേശ്വരയ്യർ
‍എ ആർ. രാജരാജവർമ
വള്ളത്തോൾ നാരായണമേനോൻ
കുമാരനാശാൻ
3. 'Fe' എന്ന രാസപ്രതീകം ഏത് മൂലകത്തിന്റേതാണ്?
ഇരുമ്പ്
സോഡിയം
മെർക്കുറി
കാർബൺ
4. ക​രാ​ട്ടെ 1 സീ​രീ​സ് എ ​സ​ർ​ക്യൂ​ട്ടി​ൽ മെ​ഡ​ൽ നേ​ടി​യ ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​ൻ ആ​രാ​ണ്?
ഇളയരാജ
ചന്ദന സിൻഹ
യോഗേന്ദ്ര കുമാർ
അലീഷ ചൗധരി
5. രാഷ്ട്രപതി ദ്രൗപദി മുർമു 2025-ലെ പ്രധാൻ മന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം എത്ര കുട്ടികൾക്ക് സമ്മാനിച്ചു?
19
17
20
5
6. ഏ​ത് സം​സ്ഥാ​ന​ത്താ​ണ് ഇ​ന്ദി​രാ​മ്മ ആ​ത്മി​യ ഭ​രോ​സ പ​ദ്ധ​തി അ​ടു​ത്തി​ടെ ആ​രം​ഭി​ച്ച​ത്?
കർണാടക
തമിഴ്‌നാട്
തെലങ്കാന
ആന്ധ്രാപ്രദേശ്
7. പി. ​കെ ബാ​ല​കൃ​ഷ്ണ​ന്‍റെ ഇ​നി ഞാ​ൻ ഉ​റ​ങ്ങ​ട്ടെ എ​ന്ന നോ​വ​ലി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്രം?
അർജുനൻ
കർണൻ
ഭീമൻ
ശകുനി
8. ആയുർദൈർഘ്യം ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം?
തമിഴ്നാട്
ഗോവ
കേരളം
ബിഹാർ
9. അക്ഷര മ്യൂസിയം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
തിരൂർ
മലപ്പുറം
പത്തനംതിട്ട
കോട്ടയം
10. ഉറൂബിന്റെ ഏതു കൃതിയെ അടിസ്ഥാനമാക്കിയാണ് ആണും പെണ്ണും എന്ന സിനിമ ഇറങ്ങിയത്?
രാച്ചിയമ്മ
അമീന
സുന്ദരികളും സുന്ദരന്മാരും
മിണ്ടാപ്പെണ്ണ്
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up