Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Special News : Love story

മി​സൈ​ൽ വേ​ണ്ട, യു​ദ്ധം വേ​ണ്ട; ഒ​രു പ്ര​ണ​യം മാ​ത്രം മ​തി സാ​മ്രാ​ജ്യം വീ​ഴാ​ൻ!

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​മ്പ​നി​യു​ടെ സി​ഇ​ഒ, എ​ഐ വി​പ്ല​വ​ത്തി​ന്‍റെ നാ​യ​ക​ൻ,ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ള്ള ടെ​ക് ലോ​ക​ത്തെ റോ​ക്ക് സ്റ്റാ​ർ. അ​താ​യി​രു​ന്നു ജെ​ൻ​സ​ൻ ഹു​വാ​ങ്.

അ​ദ്ദേ​ഹം സ്റ്റേ​ജി​ൽ ക​യ​റി​യാ​ൽ ആ​ളു​ക​ൾ എ​ഴു​ന്നേ​റ്റ് നി​ന്ന് കൈ​യ​ടി​ക്കും. അ​ദ്ദേ​ഹം പ​റ​യു​ന്ന ഓ​രോ വാ​ക്കും ഓ​ഹ​രി വി​പ​ണി​യെ ഇ​ള​ക്കും. എ​ൻ​വി​ഡി​യ എ​ന്ന ക​മ്പ​നി​യെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ ക​മ്പ​നി​യാ​ക്കി​യ മ​നു​ഷ്യ​ൻ.​പ​ക്ഷേ, ആ ​മ​നു​ഷ്യ​നും ഒ​രു ദൗ​ർ​ബ​ല്യ​മു​ണ്ടാ​യി​രു​ന്നു. അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​മ്രാ​ജ്യ​ത്തെ ത​ന്നെ ത​ക​ർ​ത്തു. ആ ​ദൗ​ർ​ബ​ല്യ​ത്തി​ന്‍റെ പേ​ര് - ആ​ലി​സ് ഹു​വാ​ങ്.

സിം​ഗ​പ്പൂ​ർ ആ​സ്ഥാ​ന​മാ​യ മെ​ഗാ​സ്പീ​ഡ് എ​ന്ന ഡാ​റ്റാ സെ​ന്‍റ​ർ ക​മ്പ​നി​യു​ടെ മു​ൻ മേ​ധാ​വി​യാ​ണ് ആ​ലി​സ് ഹു​വാ​ങ്, അ​ഥ​വാ ഹു​വാ​ങ് ലെ. ​എ​ൻ​വി​ഡി​യ​യു​ടെ ഏ​റ്റ​വും വ​ലി​യ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ ഒ​രാ​ളു​ടെ പ്ര​തി​നി​ധി.​ബി​സി​ന​സ് മീ​റ്റിം​ഗു​ക​ളി​ലാ​ണ് ഇ​രു​വ​രും ആ​ദ്യം ക​ണ്ട​ത്. പി​ന്നീ​ട് ആ ​കൂ​ടി​ക്കാ​ഴ്ച​ക​ൾ ഡി​ന്ന​റു​ക​ളാ​യി, യാ​ത്ര​ക​ളാ​യി, ഒ​ടു​വി​ൽ പ്ര​ണ​യ​മാ​യി മാ​റി​യെ​ന്ന് അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

താ​യ്‌​പേ​യി​ലെ ഒ​രു ബാ​റി​ൽ ഒ​രു​മി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ, ഷാ​ങ്ഹാ​യി​ലെ യാ​ത്ര​ക​ൾ, കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഗോ​ൾ​ഫ് റി​സോ​ർ​ട്ടി​ലെ കൂ​ടി​ക്കാ​ഴ്ച​ക​ൾ... ഇ​വ​യെ​ല്ലാം പി​ന്നീ​ട് പു​റ​ത്തു​വ​ന്നു.

ഒ​രു വ​ർ​ഷം നീ​ണ്ട ഒ​ളി​ച്ചു​ക​ളി

2025 സെ​പ്റ്റം​ബ​റി​ൽ ത​ന്നെ ന്യൂ​യോ​ർ​ക്ക് ടൈം​സ് ഈ ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു. അ​ന്ന് ജെ​ൻ​സ​ൻ വ​ള​രെ അ​സ്വ​സ്ഥ​നാ​യി.​അ​ദ്ദേ​ഹം ക​മ്പ​നി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞ​ത് ഇ​താ​യി​രു​ന്നു: "ഇ​തെ​ല്ലാം വെ​റും ബി​സി​ന​സ് മാ​ത്ര​മാ​ണ്. എ​ല്ലാം സാ​ധാ​ര​ണ​മാ​ണ്."​പ​ത്ര​ക്കാ​ർ ചോ​ദി​ച്ച​പ്പോ​ഴും അ​തേ മ​റു​പ​ടി. ന്യൂ​യോ​ർ​ക്ക് ടൈം​സി​നെ​തി​രെ കേ​സ് കൊ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് പോ​ലും അ​ദ്ദേ​ഹം ആ​ലോ​ചി​ച്ചു.​പ​ക്ഷേ സ​ത്യം മ​റ്റൊ​ന്നാ​യി​രു​ന്നു.

അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ സം​ശ​യം​അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ഒ​രു മെ​മ്മോ ത​യ്യാ​റാ​ക്കി. അ​തി​ൽ പ​റ​ഞ്ഞ​ത് ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു - ആ​ലി​സ് ഹു​വാ​ങ് ചൈ​ന​യു​ടെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ മി​നി​സ്ട്രി ഓ​ഫ് സ്റ്റേ​റ്റ് സെ​ക്യൂ​രി​റ്റി​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും, ജെ​ൻ​സ​നി​ൽ നി​ന്ന് എ​ൻ​വി​ഡി​യ​യു​ടെ എ​ഐ ചി​പ്പ് ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തു​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു.​മെ​ഗാ​സ്പീ​ഡ് ഒ​രു വ​ർ​ഷ​ത്തി​നി​ടെ 200 കോ​ടി ഡോ​ള​റി​ല​ധി​കം വി​ല​യു​ള്ള എ​ൻ​വി​ഡി​യ ചി​പ്പു​ക​ൾ വാ​ങ്ങി​യ​തും സം​ശ​യം വ​ർ​ദ്ധി​പ്പി​ച്ചു. ഈ ​ചി​പ്പു​ക​ൾ ഉ​പ​രോ​ധം മ​റി​ക​ട​ന്ന് ചൈ​ന​യി​ലേ​ക്ക് പോ​കു​ന്നു​ണ്ടോ എ​ന്നാ​യി​രു​ന്നു അ​മേ​രി​ക്ക​യു​ടെ സം​ശ​യം.​എ​ന്നാ​ൽ ചൈ​ന ഈ ​ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം നി​ഷേ​ധി​ച്ചു. ആ​ലി​സ് ഹു​വാ​ങ് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടു​മി​ല്ല.

അ​വ​സാ​നം സ​ത്യം പു​റ​ത്ത് വ​ന്ന​പ്പോ​ൾ

ഒ​രു വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട ഒ​ളി​ച്ചു​ക​ളി​ക്ക് ഒ​ടു​വി​ൽ ജെ​ൻ​സ​ൻ ഹു​വാ​ങ് ത​ന്‍റെ ജ​ന​റ​ൽ കൗ​ൺ​സ​ലി​നോ​ട് സ​ത്യം തു​റ​ന്ന് പ​റ​ഞ്ഞു.​തൊ​ട്ടു​പി​ന്നാ​ലെ, 2026 ന​വം​ബ​ർ 12 ന് ​അ​ദ്ദേ​ഹം എ​ൻ​വി​ഡി​യ​യു​ടെ സി​ഇ​ഒ സ്ഥാ​നം രാ​ജി​വെ​ച്ചു. ടെ​ക് ലോ​ക​ത്തെ ഞെ​ട്ടി​ച്ച രാ​ജി!​രാ​ജി​ക്ക് ശേ​ഷം അ​ദ്ദേ​ഹം ജീ​വ​ന​ക്കാ​ർ​ക്ക് അ​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ ഇ​ങ്ങ​നെ എ​ഴു​തി:

ഞാ​ൻ എ​ന്‍റെ ഭാ​ര്യ​യോ​ട് വി​ശ്വ​സ്ത​ന​ല്ലാ​യി​രു​ന്നു. എ​ന്‍റെ പ്ര​വൃ​ത്തി​ക​ൾ അ​വ​ളെ​യും എ​ന്‍റെ മ​ക്ക​ളെ​യും വേ​ദ​നി​പ്പി​ച്ചു. അ​തി​ന് യാ​തൊ​രു ന്യാ​യീ​ക​ര​ണ​വു​മി​ല്ല. ഞാ​ൻ അ​തി​യാ​യി ഖേ​ദി​ക്കു​ന്നു.

മ​റ​ന്നു​പോ​യ പ്ര​ണ​യം

ജെ​ൻ​സ​ന്‍റെ ജീ​വി​ത​ത്തി​ൽ മ​റ്റൊ​രു പ്ര​ണ​യ​ക​ഥ കൂ​ടി​യു​ണ്ട്, അ​ത് പ​ല​രും മ​റ​ന്നു​പോ​യി.​ഒ​റി​ഗ​ൺ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് പ​ഠി​ക്കു​മ്പോ​ൾ, ലാ​ബ് പാ​ർ​ട്ണ​റാ​യി​രു​ന്നു ലോ​റി മി​ൽ​സ്. അ​വി​ടെ തു​ട​ങ്ങി​യ പ്ര​ണ​യം വി​വാ​ഹ​ത്തി​ലെ​ത്തി. ര​ണ്ട് മ​ക്ക​ൾ.​ആ കോ​ളേ​ജ് പ്ര​ണ​യ​ത്തെ മ​റ​ന്ന്, അ​ദ്ദേ​ഹം മ​റ്റൊ​രു പ്ര​ണ​യ​ത്തി​ലേ​ക്ക് വ​ഴു​തി വീ​ണ​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ഴ്ച​യ്ക്ക് കാ​ര​ണം.

അ​പ്പോ​ൾ ഇ​ത് ചാ​ര​പ്പ​ണി​യോ, പ്ര​ണ​യ​മോ?
ഇ​താ​ണ് ഇ​പ്പോ​ൾ ലോ​കം ച​ർ​ച്ച ചെ​യ്യു​ന്ന ചോ​ദ്യം.​അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​ങ്ങ​ൾ പ​റ​യു​ന്നു - ഇ​ത് ചാ​ര​പ്പ​ണി​യാ​ണ​ന്ന്.
ചാ​ര​പ്പ​ണി​യോ. ശു​ദ്ധ​മാ​യ പ്ര​ണ​യ​മോ എ​ന്തും ആ​യി​ക്കോ​ട്ടെ ,ഒ​രു കാ​ര്യം ഉ​റ​പ്പാ​ണ്,

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ എ​ഐ സാ​മ്രാ​ജ്യ​ത്തെ വീ​ഴ്ത്താ​ൻ ഒ​രു മി​സൈ​ലോ, ഒ​രു യു​ദ്ധ​മോ വേ​ണ്ടി വ​ന്നി​ല്ല. ഒ​രു പ്ര​ണ​യം മാ​ത്രം മ​തി​യാ​യി​രു​ന്നു.

Latest News

Corehub Up