Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : India vs New Zealand

ബും​റ​യൊ​ക്കെ തീ​ർ​ന്നു; സ്റ്റാ​റാ​യി ആ​കാ​ശ്ദീ​പ് 

ക​ഴി​ഞ്ഞ കു​റേ കാ​ല​മാ​യി ഇ​ന്ത്യ​ൻ ബാ​ളിം​ഗി​ന്‍റെ പ​ര്യാ​യ​മാ​യി പ​റ​യ​പ്പെ​ടു​ന്ന താ​ര​മാ​ണ് ജ​സ്പ്രീ​ത് ബും​റ. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക​ള​ത്തി​ലി​റ​ങ്ങു​ന്പോ​ളെ​ല്ലാം ബും​റ​യാ​യി​രു​ന്നു ബൗ​ളിം​ഗി​ലെ കു​ന്ത​മു​ന. എ​ന്നാ​ണ് ആ​രാ​ധ​ക​ർ വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്. അ​തൊ​ക്കെ ശ​രി​യാ​യി​രു​ന്നു ഒ​രു കാ​ല​ത്ത്. 

മ​റ്റ് ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ട​പ്പൊ​ഴെ​ല്ലാം ബും​റ തി​ള​ങ്ങി​യി​രു​ന്നു. എ​തി​രാ​ളി​ക​ളു​ടെ പേ​ടി​സ്വ​പ്ന​മാ​യി​രു​ന്നു. മി​ക​ച്ച ബാ​റ്റ​ർ​മാ​ർ പോ​ലും ബും​റ​യ്ക്ക് മു​ന്നി​ൽ മു​ട്ടു​ക്കു​ത്തി​യി​രു​ന്നു. യോ​ർ​ക്ക​റു​ക​ൾ ഒ​ക്കെ കൊ​ണ്ട് ബും​റ ബാ​റ്റ​ർ​മാ​രെ വെ​ള്ളം​കു​ടി​പ്പി​ച്ചി​രു​ന്നു. നാ​ട്ടി​ലാ​യാ​ലും വി​ദേ​ശ​ത്താ​യാ​ലും ഒ​ക്കെ ബും​റ എ​പ്പോ​ഴും തി​ള​ങ്ങി​യി​രു​ന്നു. 

മു​മ്പ് ന​ട​ന്നി​രു​ന്ന ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലെ​ല്ലാം ബും​റ ക​ളം​നി​റ​ഞ്ഞി​രു​ന്നു. ഒ​രു​പാ​ട് നാ​ളാ​യി ഇ​ന്ത്യ​യെ താ​ങ്ങി​നി​ർ​ത്തി​യി​രു​ന്ന​ത് ബും​റ​യാ​യി​രു​ന്നു​വെ​ന്ന് വേ​ണ​മെ​ങ്കി​ൽ പ​റ​യാം. ബാ​റ്റ​ർ​മാ​ർ പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ഴും ബും​റ ഉ​ണ്ടാ​യി​രു​ന്നു ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ക​ളി ജ​യി​പ്പി​ക്കാ​ൻ.
എ​ന്നാ​ൽ അ​തെ​ല്ലാം പ​ഴ​ങ്ക​ഥ​യാ​കു​ന്ന​താ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന​ത്. ബും​റ ക​ളി മ​റ​ന്നി​രി​ക്കു​ന്നു. 120 കീ​ലോ​മീ​റ്റ​റൊ​ക്കെ വേ​ഗ‍​ത​യി​ലോ​ട്ട് താ​ഴു​ന്ന​തും റ​ൺ അ​പ്പ് പ​റ്റാ​ത്ത രീ​തി​യി​ലോ​ട്ട് മാ​റ്റി​യ​തും ഒ​ക്കെ അ​തി​ന്‍റെ സൂ​ച​ന​യാ​ണ​ല്ലൊ. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ എ​ന്തോ ഭാ​ഗ്യ​ത്തി​ന് അ​ഞ്ച് വി​ക്ക​റ്റ് കി​ട്ടി​യ​ത് മാ​ത്ര​മാ​ണ് ബും​റ​യ്ക്ക് ആ​ശ്വ​സി​ക്കാ​ൻ പ​റ്റു​ന്ന ഏ​ക കാ​ര്യം. 

ര​ണ്ടാം മ​ത്സ​ര​ത്തി​ലോ​ട്ട് വ​ന്ന​പ്പോ​ൾ പ​ഴ​യ ബും​റ​യു​ടെ നി​ഴ​ൽ മാ​ത്ര​മാ​ണ് കാ​ണു​ന്ന​ത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഒ​റ്റ വി​ക്ക​റ്റ് പോ​ലും വീ​ഴ്ത്താ​ൻ സാ​ധി​ച്ചി​ല്ല മൈ​റ്റി ബും​റ​യ്ക്ക്. 26 ഓ​വ​റു​ക​ൾ എ​റി​ഞ്ഞി​ട്ടും ഒ​ന്നും ചെ​യ്യാ​ൻ ബും​റ​യ്ക്ക് സാ​ധി​ച്ചി​ല്ല. ക​ളി മ​റ​ന്നി​രി​ക്കു​ന്നു, ഇ​നി വി​ശ്ര​മി​ക്കാം, പു​തി​യ താ​ര​ങ്ങ​ളു​ണ്ട് ടീ​മി​ന്. 

ഒ​രു വ​ശ​ത്ത് ബും​റ നി​രാ​ശ​പ്പെ​ടു​ത്തു​ന്പോ​ൾ ആ​കാ​ശ് ദീ​പ് എ​ന്ന പു​തു​മു​ഖം സ്റ്റാ​റാ​വു​ക​യാ​ണ്. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ലെ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ മാ​ത്രം അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​രി​ക്കു​ക​യാ​ണ് ആ​കാ​ശ്ദീ​പ്. ബി​ഹാ​റി​ൽ നി​ന്നു​ള്ള ഈ 29 ​വ​യ​സു​കാ​ര​ൻ പു​ത്ത​ൻ സെ​ൻ‌​സേ​ഷ​ൻ ആ​വു​ക​യാ​ണ്. ബും​റ​യ്ക്ക് അ​ടി​തെ​റ്റി​യി​ട​ത്താ​ണ് ആ​കാ​ശ് ക​രു​ത്ത് തെ​ളി​ച്ചി​ച്ചി​രി​ക്കു​ന്ന​ത്. 

ഇ​നി ബും​റ​യെ ഒ​ക്കെ മാ​റ്റി നി​ർ​ത്തി​യി​ട്ട്, ആ​കാ​ശി​നെ മു​ഖ്യ ബൗ​ള​റാ​ക്കു​ന്ന​താ​ണ് ന​ല്ല​ത്. അ​ല്ലെ​ങ്കി​ലും കി​വീ​സി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി പ​ന്തെ​ടു​ത്ത​വ​രെ​ല്ലാം വി​ക്ക​റ്റ് എ​ടു​ത്ത​പ്പോ​ഴും ഒ​രാ​ളം പോ​ലും പ​വ​ലി​യ​നി​ലേ​ക്ക് മ​ട​ക്കാ​ൻ സാ​ധി​ക്കാ​ത്ത ബും​റ​യെ ഒ​ക്കെ ഇ​നി​യും എ​ന്തി​നാ​ണ് ടീ​മി​ൽ നി​ല​നി​ർ​ത്തു​ന്ന​ത്. 

 

 

Latest News

Corehub Up