Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Super League

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ഫു​ട്ബോൾ: സ​ഡ​ൻ​ഡെ​ത്തി​ൽ​ ക​ണ്ണൂ​ർ

ക​ണ്ണൂ​ർ: സ​ഡ​ൻ​ഡെ​ത്തി​ൽ മ​ല​പ്പു​റം എ​ഫ്സി​യെ 7-6 ന് ​തോ​ൽ​പി​ച്ച ക​ണ്ണൂ​ർ വാ​രി​യേ​ഴ്‌​സ് എ​ഫ്സി സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ഫു​ട്ബോ​ളി​ന്‍റെ സെ​മി ഫൈ​ന​ൽ പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി.

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ തൃ​ശൂ​ർ മാ​ജി​ക് എ​ഫ്സി, തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ൻ​സി​നെ തോ​ൽ​പ്പി​ച്ചാ​ൽ ക​ണ്ണൂ​ർ സെ​മി യോ​ഗ്യ​ത നേ​ടും. കാ​ലി​ക്ക​ട്ട് എ​ഫ്സി (23 പോ​യി​ന്‍റ്) , മ​ല​പ്പു​റം എ​ഫ്സി (18 പോ​യി​ന്‍റ്), ഫോ​ഴ്‌​സ കൊ​ച്ചി എ​ഫ്സി (13 പോ​യി​ന്‍റ്) ടീ​മു​ക​ൾ സെ​മി​യി​ൽ ഇ​ട​മു​റ​പ്പി​ച്ചു. ഇ​ന്നു ഫോ​ഴ്സ കൊ​ച്ചി​യും കാ​ലി​ക്ക​ട്ട് എ​ഫ്സി​യും ഏ​റ്റു​മു​ട്ടും.

നി​ശ്ചി​ത സ​മ​യ​ത്തും (4-4), ഷൂ​ട്ടൗ​ട്ടി​ലും (4-4) സ​മ​നി​ല വ​ന്ന​തോ​ടെ സ​ഡ​ൻ​ഡെ​ത്തി​ലേ​ക്കു മ​ത്സ​രം നീ​ങ്ങി. മ​ല​പ്പു​റ​ത്തി​ന് 18ഉം ​ക​ണ്ണൂ​രി​ന് 12 ഉം ​പോ​യി​ന്‍റാ​ണ്.

Latest News

Corehub Up