ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐഒഎ) പ്രസിഡന്റ് സ്ഥാനത്തു പുതിയ മുഖമെത്തുമെന്നു തീര്‍ച്ചയായി. നിലവിലെ പ്രസിഡന്റ് പി.ടി. ഉഷ മത്സര രംഗത്തുനിന്നു പിന്മാറിയിരുന്നു. ഗഗന് നരംഗ്, രാജീവ് മേത്ത, വീരേന്ദര്‍ സച്ച്ദേവ എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നത്.