Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Rishabh Pant

ഋ​ഷ​ഭ് പ​ന്തി​ന്‍റെ സ​ര്‍​പ്രൈ​സ്

ക്രി​സ്റ്റ്ച​ര്‍​ച്ച്: ന്യൂ​സി​ല​ന്‍​ഡി​ന് എ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റ് ക്രി​ക്ക​റ്റ് ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്നു പു​ല​ര്‍​ച്ചെ 3.30ന് ​ആ​രം​ഭി​ക്കാ​നി​രി​ക്കേ വി​ക്ക​റ്റ് കീ​പ്പ​ര്‍ ഋ​ഷ​ഭ് പ​ന്തി​ന്‍റെ സ​ര്‍​പ്രൈ​സ്.

ക്രൈ​സ്റ്റ്ച​ര്‍​ച്ചി​ലെ ഒ​രു ക്ല​ബ് ത​ല മ​ത്സ​ര​ത്തി​ൽ പ​ന്ത് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി. സ്റ്റാ​ന്‍ സ്റ്റാ​ന്‍ എ​ന്നാ​യി​രു​ന്നു പ​ന്തി​ന്‍റെ പേ​ര് സ്‌​കോ​ര്‍​ബോ​ര്‍​ഡി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 21 പ​ന്തി​ല്‍ 54 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്ത ഋ​ഷ​ഭ് പ​ന്തി​ന്‍റെ മി​ക​വി​ല്‍, ഓ​പ്പ​ണ്‍ ഹൗ​സ് സ്വിം​ഗേ​ഴ്‌​സ് 16 റ​ണ്‍​സി​നു ദ ​ചോ​സ​ണ്‍ വ​ണ്‍​സി​നെ തോ​ല്‍​പി​ച്ചു.

ജ​യി​ച്ചാ​ല്‍ നേ​ട്ടം

ആ​ദ്യ ടെ​സ്റ്റി​ല്‍ റി​ക്കാ​ര്‍​ഡ് ടീം ​ടോ​ട്ട​ല്‍ (720) ഉ​ള്‍​പ്പ​ടെ നേ​ടാ​ന്‍ സാ​ധി​ച്ചെ​ങ്കി​ലും മ​ത്സ​രം സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ച​ത് ശു​ഭ്മാ​ന്‍ ഗി​ല്ലി​നും സം​ഘ​ത്തി​നും ക്ഷീ​ണ​മാ​യി.

17 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ന്യൂ​സി​ല​ന്‍​ഡ് മ​ണ്ണി​ല്‍ ഒ​രു ടെ​സ്റ്റ് പ​ര​മ്പ​ര എ​ന്ന​താ​ണു ഗി​ല്ലി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും ല​ക്ഷ്യം. 2009ലാ​ണ് ഇ​ന്ത്യ അ​വ​സാ​ന​മാ​യി ന്യൂ​സി​ല​ന്‍​ഡി​ല്‍ ടെ​സ്റ്റ് പ​ര​മ്പ​ര നേ​ടി​യ​ത്.

Latest News

Corehub Up