Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A.A. Umar Death

Thrissur

നി​ഹാ​ൽ സ​രി​ന്‍റെ വ​ല്യു​പ്പ എ.​എ. ഉ​മ്മ​ർ അ​ന്ത​രി​ച്ചു

തൃ​ശൂ​ര്‍: മ​ല​യാ​ളി ഗ്രാ​ൻ​ഡ്‌​മാ​സ്റ്റ​ർ നി​ഹാ​ൽ സ​രി​ന്‍റെ വ​ല്യു​പ്പ പൂ​ത്തോ​ൾ പി ​ആ​ൻ​ഡ് ടി ​ക്വാ​ർ​ട്ടേ​ഴ്സി​നു സ​മീ​പം ശ്രു​തി​യി​ൽ താ​മ​സി​ക്കു​ന്ന എ​ട​വ​ന​ക്കാ​ട് അ​മ്മ​നാം​വീ​ട്ടി​ൽ എ.​എ. ഉ​മ്മ​ർ(82) അ​ന്ത​രി​ച്ചു.

പി​ഡ​ബ്ല്യു​ഡി റി​ട്ട. അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റാ​ണ്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​ള്ളി​മാ​ഞ്ഞാ​യ​ലി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൾ സീ​ന​ത്ത്. മ​ക്ക​ൾ: ഷ​മീ​ർ എ. ​ഉ​മ്മ​ർ (സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ, ഓ​സ്ട്രേ​ലി​യ), ഡോ. ​ഷി​ജി​ൻ എ. ​ഉ​മ്മ​ർ (സൈ​ക്യാ​ട്രി​സ്‌​റ്റ്, തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്).

മ​രു​മ​ക്ക​ൾ: സ​റീ​ൻ ഷ​മീ​ർ, ഡോ. ​എ. സ​രി​ൻ (ത്വ​ക്‌​രോ​ഗ വി​ഭാ​ഗം, തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്).

Latest News

Corehub Up