Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AMWA

America

ഡി ​മ​ല​യാ​ളി പേ​പ്പ​റി​ന്‍റെ സം​ഘാ​ട​ക​ർ​ക്ക്‌ ആ​ശം​സ​ക​ൾ നേ​ർ​ന്ന് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ

ന്യൂ​യോ​ർ​ക്ക്: ഒ​രു വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച ഡി ​മ​ല​യാ​ളി ഇ-പേ​പ്പ​റി​ന്‍റ സം​ഘാ​ട​ക​ർ​ക്ക്‌ ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യി എഎംഡ​ബ്യുഎ ​പ്ര​സി​ഡ​ന്‍റ് എ​ബി തോ​മ​സ്, സെ​ക്ര​ട്ട​റി ജോ ​ചെ​റു​ക​ര എ​ന്നി​വ​ർ അ​റി​യി​ക്കു​ന്നു.

ഡി ​മ​ല​യാ​ളി സം​ഘാ​ട​ക​ർ​ക്ക്‌ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​തോ​ടൊ​പ്പം തു​ട​ർ​ന്നു​ള്ള പ​ത്രപ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​ജ​യാ​ശം​സ​ക​ൾ നേ​രു​ന്ന​താ​യും എ​ബി തോ​മ​സ് (ഡാ​ള​സ്), ജോ ​ചെ​റു​ക​ര (ന്യൂ​യോ​ർ​ക്ക്) എ​ന്നി​വ​ർ അ​റി​യി​ച്ചു.

Latest News

Corehub Up