Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AgricultureRelief

പു​നർ​കൃ​ഷി​ വാ​യ്പ: യോ​ഗം വി​ളി​ച്ച് സ​ർ​ക്കാ​ർ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കൃ​​​​ഷി​​​​നാ​​​​ശം നേ​​​​രി​​​​ട്ട ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് പു​​​​നർകൃ​​​​ഷി ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി പ​​​​ലി​​​​ശ​​​​ര​​​​ഹി​​​​ത വാ​​​​യ്പ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് വി​​​​വി​​​​ധ ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ യോ​​​​ഗം വി​​​​ളി​​​​ച്ച് സ​​​​ർ​​​​ക്കാ​​​​ർ.

ഈ ​​​​മാ​​​​സം 11ന് ​​​​രാ​​​​വി​​​​ലെ 10.30ന് ​​​​സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് അ​​​​ന​​​​ക്സ് ല​​​​യം ഹാ​​​​ളി​​​​ൽ ചേ​​​​രു​​​​മെ​​​​ന്ന് കൃ​​​​ഷി​​​​മ​​​​ന്ത്രി ടി. ​​​​സി​​​​ദ്ദി​​​​ഖ് അ​​​​റി​​​​യി​​​​ച്ചു. സ​​​​ഹ​​​​ക​​​​ര​​​​ണ മ​​​​ന്ത്രി എം. ​​​​ലി​​​​ജു​​​​വും യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും. കേ​​​​ര​​​​ള ബാ​​​​ങ്ക്, ന​​​​ബാ​​​​ർ​​​​ഡ്, ഷെ​​​​ഡ്യൂ​​​​ൾ​​​​ഡ് ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ, സ​​​​ഹ​​​​ക​​​​ര​​​​ണ-​​​​ധ​​​​ന​​​​കാ​​​​ര്യ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ, സം​​​​സ്ഥാ​​​​ന കാ​​​​ർ​​​​ഷി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​രു​​​​ൾ​​​​പ്പെടെ യോ​​​​ഗ​​​​ത്തി​​​​നെ​​​​ത്തും.

Latest News

Corehub Up