Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Akasa Air

ഹൂ​തി ആ​ക്ര​മ​ണം; സൗ​ദി​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: ഹൂ​തി ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. എ​യ​ർ ഇ​ന്ത്യ, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വീ​സു​ക​ൾ 24 വ​രെ  ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് വി​മാ​ന​ക്ക​മ്പ​നി​ക​ൾ അ​റി​യി​ച്ചു.

ജി​ദ്ദ, റി​യാ​ദ്, ദ​മാം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ​ർ​വീ​സു​ക​ളാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യ​ത്. ഇ​ൻ​ഡി​ഗോ, ആ​കാ​ശ എ​യ​ർ​ലൈ​ൻ​സ് എ​ന്നി​വ​യും സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. 

Latest News

Corehub Up