Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alappuzha Champions

കിഡ്‌സ് ബാസ്കറ്റ്ബോൾ: എറണാകുളം, ആലപ്പുഴ ചാമ്പ്യന്മാർ

ആ​ല​പ്പു​ഴ: റോ​ട്ട​റി ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള സം​സ്ഥാ​ന കി​ഡ്‌​സ് ബാ​സ്ക​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ൺ​കു​ട്ടി​ക​ളി​ൽ എ​റ​ണാ​കു​ള​വും പെ​ൺ​കു​ട്ടി​ക​ളി​ൽ ആ​ല​പ്പു​ഴ​യും ജേ​താ​ക്ക​ളാ​യി. എ​റ​ണാ​കു​ളം കോ​ഴി​ക്കോ​ടി​നെ​യും ആ​ല​പ്പു​ഴ തി​രു​വ​ന്ത​പു​ര​ത്തെ​യു​മാ​ണ് തോ​ൽ​പി​ച്ച​ത്.

മൂ​ന്നാം സ്ഥാ​ന​ത്തി​ന് വേ​ണ്ടി​യു​ള്ള മ​ത്സ​ര​ത്തി​ൽ കോ​ഴി​ക്കോ​ട് പെ​ൺ​കു​ട്ടി​ക​ൾ എ​റ​ണാ​കു​ള​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ആ​ല​പ്പു​ഴ ആ​ൺ​കു​ട്ടി​ക​ൾ തൃ​ശൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി വെ​ങ്ക​ലം നേ​ടി.

Latest News

Corehub Up