Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Algeria

അൾജീരിയയിൽ തീവയ്പ്പു കുറ്റത്തിന് വധശിക്ഷ വരുന്നു; നിയമഭേദഗതി കാട്ടുതീയിൽ 12 പേർ മരിച്ചതിനു പിന്നാലെ

 

അ​ൾ​ജി​യേ​ഴ്സ്: ​തീ​വ​യ്പ്പു കു​റ്റ​ത്തി​ന് വ​ധ​ശി​ക്ഷ പു​ന​സ്ഥാ​പി​ക്കാ​ൻ അ​ൾ​ജീ​രി​യ. ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ കാ​ട്ടു​തീ​ക​ളി​ൽ 12 പേ​ർ മ​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്.

മ​ന​പ്പൂ​ർ​വം തീ​വ​യ്ക്കു​ന്ന​വ​ർ​ക്ക് വ​ധ​ശി​ക്ഷ പു​ന​സ്ഥാ​പി​ക്കാ​ൻ വേ​ണ്ട നി​യ​മ​ഭേ​ദ​ഗ​തി​ക​ൾ സെ​പ്റ്റം​ബ​ർ 15ന​കം ന​ട​പ്പാ​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്‌​ദെ​ൽ​മ​ജീ​ദ് ടെ​ബ്ബോ​ൺ സ​ർ​ക്കാ​രി​നു നി​ർ​ദേ​ശം ന​ല്കി.

കു​റ്റം തെ​ളി​യു​ന്ന​വ​ർ​ക്ക് ഉ​ട​ൻ വ​ധ​ശി​ക്ഷ ന​ല്കാ​നാ​ണ് ആ​ലോ​ച​ന. നി​യ​മ​ഭേ​ദ​ഗി​ക്ക് നി​യ​മ​ന്ത്രി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി സി​ഫി ഗ​രി​യേ​ബ് അ​റി​യി​ച്ചു.

വ​ധ​ശി​ക്ഷ​യ്ക്കു​ള്ള അ​പ്ര​ഖ്യാ​പി​ത മോ​റ​ട്ടോ​റി​യം ഇ​തോ​ടെ അ​വ​സാ​നി​ക്കും. അ​ൾ​ജീ​രി​യ​യി​ലെ കോ​ട​തി​ക​ൾ കൂ​ടെ​ക്കൂ​ടെ വ​ധ​ശി​ക്ഷ വി​ധി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ 1993നു ​ശേ​ഷം വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല.

ഓ​ഗ​സ്റ്റ് 26ന് ​അ​ൾ​ജീ​രീ​യ​യു​ടെ വ​ട​ക്ക​ൻ പ്ര​വി​ശ്യ​ക​ളി​ൽ പ​ട​ർ​ന്ന കാ​ട്ടു​തീ​ക​ൾ 12 പേ​രു​ടെ ജീ​വ​നെ​ടു​ത്ത​തി​നു പു​റ​മേ വ​ലി​യ നാ​ശ​ന​ഷ്ട​ത്തി​ലും നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കി​നും കാ​ര​ണ​മാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്ത് മൂ​ന്നു ദി​വ​സ​ത്തെ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു.

അ​തേ​സ​മ​യം, ഈ ​കാ​ട്ടു​തീ​ക​ൾ​ക്കു പി​ന്നി​ൽ ആ​രെ​ങ്കി​ലും മ​ന​പ്പൂ​ർ​വം പ്ര​വ​ർ​ത്തി​ച്ച​താ​യി തെ​ളി​ഞ്ഞി​ട്ടി​ല്ല. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ വ​ന​മേ​ഖ​ല​യി​ൽ തീ ​പ​ട​ർ​ന്ന മൂ​ന്നു വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ൽ നാ​ലു പേ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

International

ഫ്രഞ്ച് കൊളോണിയൽ ഭരണം ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ച് അൾജീരിയ

അ​​​ൾ​​​ജി​​​യേ​​​ഴ്സ്: ​​​ഫ്ര​​​ഞ്ച് കൊ​​​ളോ​​​ണി​​​യ​​​ൽ ഭ​​​ര​​​ണ​​​ത്തെ ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന നി​​​യ​​​മം അ​​​ൾ​​​ജീ​​​രി​​​യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് ഐ​​​കക​​​ണ്ഠ്യേ​​​ന പാ​​​സാ​​​ക്കി. കൊ​​​ളോ​​​ണി​​​യ​​​ൽ ഭ​​​ര​​​ണ​​​ത്തെ മ​​​ഹ​​​ത്വ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തും ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കും.

ഫ്രാ​​​ൻ​​​സും അ​​​ൾ​​​ജീ​​​രി​​​യ​​​യും ത​​​മ്മി​​​ലു​​​ള്ള ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം അ​​​ങ്ങേ​​​യ​​​റ്റം വ​​​ഷ​​​ളാ​​​യി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഈ ​​​നി​​​യ​​​മം പാ​​​സാ​​​ക്ക​​​പ്പെ​​​ട്ട​​​ത്.

1830 മു​​​ത​​​ൽ 1962 വ​​​രെ നീ​​​ണ്ട ഫ്ര​​​ഞ്ച് ഭ​​​ര​​​ണ​​​ത്തി​​​ൽ അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ൽ വ​​​ലി​​​യ​​​ തോ​​​തി​​​ലു​​​ള്ള കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളും നാ​​​ടു​​​ക​​​ട​​​ത്ത​​​ലും സം​​​ഭ​​​വി​​​ച്ചി​​​രു​​​ന്നു. ര​​​ക്ത​​​രൂ​​​ഷി​​ത​​​മാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ലാ​​​ണ് അ​​​ൾ​​​ജീ​​​രി​​​യ​​​യ്ക്കു സ്വാ​​​ത​​​ന്ത്ര്യം ല​​​ഭി​​​ച്ച​​​ത്.

അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ലെ കൊ​​​ളോ​​​ണി​​​യ​​​ൽ ഭ​​​ര​​​ണം മ​​​നു​​​ഷ്യ​​​രാ​​​ശി​​​ക്കെ​​​തി​​​രാ​​​യ കു​​​റ്റ​​​കൃ​​​ത്യ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ൺ സ​​​മ്മ​​​തി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​തി​​​ന്‍റെ പേ​​​രി​​​ൽ മാ​​​പ്പു പ​​​റ​​​യാ​​​ൻ അ​​​ദ്ദേ​​​ഹം ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.

Latest News

Corehub Up